പെട്രോളിനു വില കുറച്ചു

single-img
1 December 2011

എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 78 പൈസ കുറച്ചു. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.ഈ മാസം തന്നെ രണ്ടാം തവണയാണു പെട്രോളിനു വില കുറയുന്നത്.അന്താരാഷ്ട്ര വിപണിയിലെ അംസംസ്കൃത എണ്ണയുഎ വിലക്കുറവാണു എണ്ണ വില കുറയാനുള്ള കാരണം