അഗ്നി മിസൈൽ പരീക്ഷണം വിജയം

single-img
1 December 2011

ആണവായുധ ശേഷിയുള്ള അഗ്നി മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.700 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന് 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുണ്ട്. 1000 കിലോഗ്രാം വരെ ഭാരമുള്ള പേ ലോഡുകള്‍ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഇത്. ഒഡീഷ്യയിലെ ഭദ്രക് ജില്ലയിലെ സൈനിക കേന്ദ്രത്തില്‍നിന്നായിരുന്നു പരീക്ഷണം.