കടകംപള്ളി സുരേന്ദ്രൻ പോലീസുകാർക്കെതിരെ

single-img
18 November 2011

അകാരണമായി നാല് ക്വാറി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് മർദ്ദിച്ചെന്നാരോപിച്ച് തൊഴിലാളികൾ പോത്തൻകോട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ക്വാറി ഓപ്പറേഷൻ യൂണിയൻ(സി.ഐ.ടി.യു)വിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.പ്രതിഷേധസമരം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജീവിക്കാൻ വേണ്ടി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് എതിരെ കള്ളക്കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കടകമ്പള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു

httpv://www.youtube.com/watch?v=D9O1SCH_x18