ക്രിമിനൽ കുറ്റവാളിയെ ചീഫ് വിപ്പ് സ്ഥാനത്ത് കാണാനാകില്ല:പിണറായി

single-img
30 October 2011

പി.സി ജോർജ്ജ് ക്രിമിനൽ കുറ്റവാളി ആണെന്നും അത്തരക്കാരെ ചീഫ് വിപ്പ് സ്ഥാനത്ത് കാണാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.പി.സി.ജോര്ജിനെ പേറേണ്ട ഗതികേട് കേരള നിയമസഭയ്ക്കില്ല. പി.സി.ജോര്ജിനെ ചീഫ് വിപ്പായി നിലനിര്ത്തണമോയെന്ന് ഉമ്മന് ചാണ്ടി തീരുമാനിക്കണമെന്നും പിണറായി പറഞ്ഞു.