തെരഞ്ഞെടുപ്പ് രേഖയിലെ കൃത്രിമം: ഗണേഷ്‌കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

single-img
25 October 2011

പുനലൂര്‍: തെരഞ്ഞെടുപ്പ് രേഖയില്‍ വിദ്യാഭ്യാസയോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ മന്ത്രി ഗണേഷ്‌കുമാറിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഡിസംബര്‍ 14 ന് ഹാജരാകാനാണ് ഉത്തരവ്.