കാര്യവട്ടത്ത് അപകടക്കെണി ഉയർത്തി മരം

single-img
22 October 2011

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ അപകടക്കെണി ഉയർത്തി റോഡിലേക്ക് ഒടിഞ്ഞ് കിടക്കുന്ന മരം,ഒരാഴ്യായിട്ടും നാഷണൽ ഹൈവേയിൽ ഒടിഞ്ഞ് കിടക്കുന്ന മരം നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല…ഫോട്ടോ അയച്ച് തന്നത് കാര്യവട്ടത്ത് നിന്നും പി.അനിൽകുമാർ