കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

single-img
18 October 2011

കോട്ടയം: കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പെട്രോള്‍ പമ്പുകള്‍ക്കെതിരെ ചില സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ പ്രതിഷേധിച്ച് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. സമരം ഇന്ന് അര്‍ധരാത്രി സമാപിക്കും.