പ്രതിപക്ഷത്തിന് അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയെന്ന് ചെന്നിത്തല

single-img
15 October 2011

തിരുവനന്തപുരം: അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയിലാണ് പ്രതിപക്ഷമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നിയമസഭയിലെ കൈയാങ്കളിയിലൂടെ ജനാധിപത്യത്തിത്തിന് കളങ്കമേല്‍പ്പിച്ച പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു.