സി.എൻ.ഐ മെമ്പർഷിപ്പ് ഇപ്പോൾ സൌജന്യം

single-img
14 October 2011

ഡയറക്ട് മാർക്കറ്റിങ്ങിൽ പ്രശസ്തരായ സി.എൻ.ഐ കേരള ഗവണ്മെന്റിന്റെ ഡയറക്ട് സെല്ലിങ്ങ് ഗൈഡ്ലൈൻസ് അനുസരിച്ച് പ്രവർത്തിക്കും.സി.എൻ.ഐ മെമ്പർഷിപ്പ് ഇനി മുതൽ സൌജന്യമായിരിക്കും,സി.എൻ.ഐ യിൽ ചേരുമ്പോൾ പ്രോഡക്ടുകൾ വാങ്ങുന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കുന്ന തരത്തിലാണു കമ്പനിയുടെ പുതിയ ഗൈഡ് ലൈൻ