വാളകം കേസ്: അധ്യാപകന്റെ ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കി

single-img
8 October 2011

കൊല്ലം: വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അധ്യാപകന്റെ ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. സംഭവത്തെ അപകടമാക്കി വരുത്തി തീര്‍ക്കന്‍ ശ്രമം നടക്കുന്നുണ്‌ടെന്ന് പരാതിയില്‍ പറയുന്നു.