അധ്യാപകനെ മര്‍ദിച്ച സംഭവം: അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി പത്മകുമാര്‍

single-img
1 October 2011

കൊട്ടാരക്കര: വാളകം സ്‌കൂളിലെ അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി പത്മകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഐജി തയാറായില്ല.