അധ്യാപകനെ മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

single-img
29 September 2011

വാളകത്ത് അധ്യാപകനെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പിമാരായ അജിത്, ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കൊല്ലം എസ്പി പ്രകാശ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.