തിരുവനന്തപുരം പാലോട് വാഹനാപകടം; 3 മരണം

single-img
27 September 2011

തിരുവനന്തപുരത്ത് പാലോട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. അജിന്‍ ഷാ, ഷെറിന്‍ മധു, ആശിഷ് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.