വനിത റെസ്‌ലറെ ഇടിക്കുട്ടില്‍ മലര്‍ത്തിയടിച്ച് പഞ്ചാബിൽ നിന്നുള്ള വനിത

ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വനിത റെസ്‌ലറെ പഞ്ചാബി വനിത ഇടിച്ചു താഴെയിട്ടു.ലോക റെസ്‌ലങ് ചാമ്പ്യന്‍ ദ ഗ്രേറ്റ് ഖലിയുടെ സ്ഥാപനത്തിലെ പരിശീലക കൂടിയായ ബിബി ബുള്‍ ബുളിനെയാണ് …

85 കാരിയായ അമ്മയെ തല്ലുന്ന മകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ;ക്രൂരമായ മർദ്ദനം ഏറ്റെങ്കിലും മകൾക്കെതിരെ പരാതിയില്ലെന്ന് അമ്മ

    ന്യൂഡൽഹി: ഡൽഹിയിൽ 85 കാരിയായ അമ്മയെ തല്ലുന്ന മകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. തെക്ക് കിഴക്കൻ ഡൽഹിയിലെ കൽക്കാജിലാണ് സംഭവം. 85കാരിയായ അമ്മയെ …

ഹിന്ദുക്കളെ സംരക്ഷിയ്ക്കാനെന്ന പേരിൽ ആയുധപരിശീലനവുമായി ബജ്റംഗ് ദൾ;ലക്ഷ്യം അടുത്തുവരുന്ന യുപി തിരഞ്ഞെടുപ്പ്?

  ഹിന്ദുത്വ തീവ്ര സംഘടനയായ ബജ്റംഗ് ദൾ കേഡർമാർക്ക് ആയുധ പരിശീലനം നൽകുന്നു.അയോധ്യയിലാണു അംഗങ്ങൾക്ക് തോക്കും ലാത്തിയും വാളുകളും ഉപയോഗിച്ചുള്ള പരിശീലനം നൽകിയത്.ഹിന്ദുക്കളെ സംരക്ഷിയ്ക്കാനെന്ന പേരിലാണു തീവ്ര …

എഞ്ചിനീയറിങ്ങ് വിദ്യാർഥി റെക്കോർഡ് ബുക്കിൽ ഒപ്പ് വാങ്ങാനായി എത്തിയത് അധ്യാപകന്റെ വിവാഹ പന്തലിൽ

    എഞ്ചിനീയറിങ്ങ് വിദ്യാർഥികൾക്കറിയാം റെക്കൊർഡ് ബുക്കിൽ ഒപ്പിട്ട് വാങ്ങാനുള്ള പാട്,അതുകൊണ്ട് ശ്രീനാഥിന്റെ ഈ കുബുദ്ധിയെ കുറ്റം പറയാനും കഴിയില്ല.പത്തനംതിട്ട മുസലിയാർ കോളേജിലെ ഏട്ടാം സെമസ്റ്റർ ബി.ടെക് …

ഗുജറാത്തിൽ തര്‍ക്കം തീര്‍ക്കാനെത്തിയ ബിജെപി എംപിക്ക് അഴുക്ക്ചാലില്‍ വീണ് പരുക്ക്

ഗുജറാത്തില്‍ ബിജെപി എംപിക്ക് അഴുക്കു ചാലില്‍ വീണു പരിക്ക്. ജംമ്നഗറില്‍ നിന്നുള്ള ലോക്സഭാ അംഗമായ പൂനംബെന്‍ മാഡമാണ് പത്തടിയോളം താഴ്ച്ചയുള്ള ഓടയില്‍ വീണു പരിക്കേറ്റത്.   എംപിയും …

മദ്യലഹരിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച വനിതാ ഡോക്ടറെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

വാഷിംഗ്ഡണ്‍: യു.എസ്.-ലെ മിയാമിയിലെ ജാക്‌സണ്‍ ഹെല്‍ത്ത് സിംസ്റ്റംസ് ആശുപത്രിയിലെ ഇന്ത്യന്‍ വംശജയായ ന്യൂറോളജി ഡോക്ടര്‍ അഞ്ജലി രാംകിസൂനിനെ(30)യാണ് യൂബര്‍ ടാക്‌സി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ അധികൃതര്‍ …

ഒളാ തട്ടം ഇട്ട് കഴിഞ്ഞാ എന്‍റെ സാറേ:തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പ് റിലീസിംഗിന് ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായി സിനിമയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് …

വീരപ്പന്റെ ട്രെയിലർ പുറത്തിറങ്ങി

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ജീവിതം പ്രമേയമാക്കി നിർമിച്ച ബോളിവുഡ് സിനിമ റിലീസിനൊരുങ്ങുന്നു. രാം ഗോപാൽ വർമയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്വീരപ്പൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി സന്ദീപ് ഭരദ്വാജാണ് …

നിയമപാലകർക്കെതിരെ 2 വയസ്സുകാരന്റെ പ്രതിരോധം .

തന്റെ അമ്മൂമ്മയെ നിയമപാലകരിൽ നിന്ന് സംരക്ഷിക്കാൻ  ആയുധമെടുക്കുന്ന പിഞ്ചു കുഞ്ഞിന്റെ വീഡിയോ ചൈനീസ് നവമാധ്യമങ്ങളിൽ വൈറലാകുന്നു. . ചൈനീസ് നഗരപാലകരായ ചെങ് ഗുവാൻ ഉദ്യോഗസ്ഥരിൽ നിന്നും അമ്മൂമ്മയെ …

വിമാനത്തിന്റെ ഇടിയിൽ നിന്നും കഷ്ടിച് രക്ഷപ്പെട്ട് വിനോദസഞ്ചാരിയുടെ 360 ഡിഗ്രി വീഡിയോ വൈറലായി

കരീബിയൻ ദ്വീപായ സെന്റ്‌ ബാർട്ട്സിൽ വച്ചു ഇറങ്ങുന്ന വിമാനത്തിന്റെ ഇടിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ടൂറിസ്റ്റിന്റെ വീഡിയോ വൈറലാകുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ ഈ സംഭവത്തിൽ …