വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ ബി.ജെ.പി നേതാക്കള്‍ പുഴയില്‍ വീണു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ വള്ളം മറിഞ്ഞ് ബി.ജെ.പി നേതാക്കള്‍ പുഴയില്‍ വീണു. ഉത്തര്‍പ്രദേശിലെ ബസ്തി നദിയിലാണ് സംഭവം നടന്നത്. …

മത്സരത്തിനുമപ്പുറം കളിക്കളത്തിലെ മനുഷ്യസ്‌നേഹം

കളിക്കളത്തില്‍ മത്സരവും വാശിയും മാത്രമല്ല, സ്‌നേഹത്തിനും സ്ഥാനമുണ്ടെന്ന് ജക്കാര്‍ത്തയില്‍ നടന്ന കാഴ്ച മനസിലാകും. ഏഷ്യന്‍ ഗെയിംസിനിടെ കഴിഞ്ഞ ദിവസം കണ്ടത് ആര്‍ദ്രമായ ഒരു കാഴ്ച്ച. ഇറാന്റെ വുഷു …

‘സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളിലും വകുപ്പുകളിലും ബിജെപി നുഴഞ്ഞുകയറ്റം’

രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തന്ത്രപ്രധാന വകുപ്പുകളിലും സ്ഥാപനങ്ങളിലും ബി.ജെ.പി നുഴഞ്ഞുകയറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിനാല്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയെന്ന് …

കേരളത്തിലേത് നാണംകെട്ട ജനതയെന്ന് അര്‍ണബ്; പൊങ്കാലയുമായി മലയാളികൾ

ന്യൂഡൽഹി: പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്ന് കരകയറാൻ നിൽക്കുന്ന കേരളത്തെ അധിക്ഷേപിച്ച് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച …

പ്രധാനമന്ത്രി കാറില്‍ കയറിയാല്‍ ഉടന്‍ ചെയ്യുന്നത് എന്താണെന്നോ?: വീഡിയോ പുറത്തുവിട്ട് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ

സീറ്റ്‌ബെല്‍റ്റ് വിരോധികളാണ് നമ്മളില്‍ പലരും. വാഹനത്തില്‍ കയറിയാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പലര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുരക്ഷയ്ക്ക് എന്നതിലുപരി പൊലീസ് ചെക്കിങ്ങില്‍നിന്നു രക്ഷ നേടാനാണ് മിക്കവരും …

‘നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ’: കേരളത്തിലെ പ്രളയദുരിതത്തിന്റെ കാഴ്ചകള്‍ ടിവിയില്‍ കണ്ട് കരയുന്ന മറാത്തി ബാലന്‍: വീഡിയോ

കേരളത്തിലെ പ്രളയദുരിതത്തിന്റെ കാഴ്ചകള്‍ കണ്ടുകരയുന്ന ഒരു ബാലനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ‘ഐ അം മറാത്തി’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘കേരളത്തിന്റെ അവസ്ഥയോടുള്ള …

വേറിട്ട ഓണാശംസയുമായി കേരളാ പൊലീസ്: വീഡിയോ വൈറല്‍

ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസിന്റെ വ്യത്യസ്തമായ ഓണാശംസ ശ്രദ്ധേയമാകുന്നു. മാവേലിയെ തേടി ഫോണ്‍ കോളും അതിലൂടെ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും സഹിതമാണ് പൊലീസിന്റെ ഓണാശംസ.

കാറില്‍ സൈറണ്‍ മുഴക്കി പാഞ്ഞു; പിടിയിലായപ്പോള്‍ മുഖ്യമന്ത്രിയുടെ അളിയനാണെന്ന് അവകാശവാദം

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രം വാഹനത്തില്‍ ഉപയോഗിക്കുന്ന സൈറനും കാറില്‍ ഘടിപ്പിച്ച് യാത്ര ചെയ്തയാളെ ട്രാഫിക് പൊലീസ് തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. …

‘ആ 13 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ മിഷനായിരുന്നു രക്ഷാദൗത്യത്തില്‍ ഏറെ വെല്ലുവിളി’; രക്ഷാപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യോമസേന പുറത്തുവിട്ടു

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. ദക്ഷിണമേഖലാ വ്യോമസേനയുടെ തിരുവനന്തപുരം വിഭാഗം പി.ആര്‍.ഒ ധന്യാ സനലാണ് ആദ്യാവസാനം വെല്ലുവിളികള്‍ നിറഞ്ഞ …

വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ തമാശ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന ബിജെപി മന്ത്രിമാരുടെ വീഡിയോ പുറത്ത്: വാജ്‌പേയിയുടെ പേര് ബി.ജെ.പി ദുരുപയോഗിക്കുന്നുവെന്ന് മരുമകള്‍

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ തമാശ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന ബിജെപി മന്ത്രിമാരുടെ വീഡിയോ പുറത്ത്. ടൈംസ് നൗ ചാനലാണ് …