കാര്‍ അപകടത്തില്‍ നെഞ്ചില്‍ കമ്പി തുളച്ചുകയറിയിട്ടും മൊബൈലില്‍ കളിച്ച് യുവാവ്; വീഡിയോ വൈറല്‍

ബെയ്ജിംഗിലെ ലിയോങ് സിറ്റിയിലാണ് സംഭവം. യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതോടെയാണ് ശരീരത്തില്‍ കമ്പി കയറിയത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്കാണ് കാറ് ഇടിച്ച് കയറിയത്. നെഞ്ചിന് സമീപത്തുകൂടി നാലു …

പൊതുപരിപാടിക്കിടെ ഗായികയുടെ മാറിടത്തില്‍ സ്പര്‍ശിച്ച ബിഷപ്പ് മാപ്പ് പറഞ്ഞു

പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ച അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച്. എല്ലിസ് മാപ്പ് പറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്കഌന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച …

ട്രോളന്മാര്‍ക്ക് മറുപടിയുമായി ഗായത്രി അരുണ്‍: വീഡിയോ

വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി സീരിയല്‍ താരം ഗായത്രി അരുണ്‍ രംഗത്ത്. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടി …

യാത്രക്കാരെ ഭയത്തിന്റെ മുൾമുനയിൽനിർത്തി വടിവാളുമായി ബസിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷം;വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ചെന്നൈ: ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വാഷര്‍മാന്‍പേട്ട് പൊലീസാണ് പ്രസിഡന്‍സി കോളെജിലെ നാലു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ …

ഓടുന്ന വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കീ ചലഞ്ച്; വീഡിയോ വൈറല്‍

ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കി ചലഞ്ച് ചെയ്യുന്ന വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി കീ കി ചലഞ്ച് കളിച്ച യുവാക്കളെ കോടതി …

രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയം; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞ വാക്കുകള്‍ മോദിയെ തിരിഞ്ഞ് കൊത്തുന്നു

രൂപയുടെ വിനിമയത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിക്കുന്ന ഇടിവ് തുടരുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡ് താഴ്ചയിലേക്കാണ് വിനിമയ മൂല്യം എത്തുന്നത്. ഏറ്റവുമൊടുവില്‍ ചരിത്രത്തിലാദ്യമായി ഡോളറുമായുള്ള വിനിമയ മൂല്യം …

ബൈക്ക് യാത്രക്കാര്‍ക്കായി എസി ഹെല്‍മറ്റ് വരുന്നു

ചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു. ഹവായിയില്‍ നിന്നുള്ള സ്റ്റീവ് ഫെഹറിന്റേതാണ് ഈ എ സി ഹെല്‍മറ്റ്. എസിഎച്ച് 1 എന്നാണ് എസി ഘടിപ്പിച്ച് വിപണിയിലെത്തുന്ന …

സര്‍ക്കാരിനെതിരെ ബോഗ്ല് എഴുതി; യുഎസ് വിമാനത്താവളത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് പരിശോധന നടത്തി

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് വിദ്യാര്‍ഥിനിയെ വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന് പരാതി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റിനാണ് ഇത്തരത്തിലൊരു മോശമായ അനുഭവം …

‘രക്ഷകരോട്’ കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടര്‍ വാസുകി: ഹൃദയസ്പര്‍ശിയായ പ്രസംഗം വൈറല്‍

തിരുവനന്തപുരം: സ്വന്തം ജീവനെകുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കാതെ പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ രക്ഷിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകി. മത്സ്യത്തൊഴിലാളികളോട് തനിക്ക് പ്രത്യേക …

അശ്രദ്ധമായി വാഹനം വെട്ടിത്തിരിക്കുന്ന എല്ലാവര്‍ക്കും ഒരു പാഠമാണ് ഈ വീഡിയോ

മലപ്പുറത്ത് നടന്ന അപകടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു. വളവില്‍ ഇടതുവശത്തു നിര്‍ത്തിയ കാര്‍ ബൈക്ക് വരുന്നത് ശ്രദ്ധിക്കാതെ വലത്തേക്ക് കടക്കുകയായിരുന്നു. അപകടം …