തെരുവ് നായയുടെ കുര കേട്ട് പുലി വരെ പേടിച്ചോടി; വീഡിയോ

മണ്‍ റോഡില്‍ കിടന്നുറങ്ങുന്ന നായയെ ആക്രമിക്കാന്‍ പുലി ശ്രമിക്കുന്നു. എന്നാല്‍ ഒട്ടും പേടിക്കാതെ തെരുവ് നായ കുരച്ച് പുലിയെ ഓടിക്കുന്നു. ജയ്പൂരിലെ ജാലന ഫോറസ്റ്റ് റിസര്‍വ്വിലാണ് ഈ …

‘ഇങ്ങനെയും ഔട്ടാകും’: അന്തംവിട്ട് ബാറ്റ്‌സ്മാന്‍: വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന എന്‍.പി.എസും വിക്ടോറിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു രസകരമായ കാഴ്ച. ജെയ്ക്ക് വെതറാള്‍ഡ് ആയിരുന്നു ബാറ്റ്‌സ്മാന്‍. ഫ്രണ്ട് ഫൂട്ട് ഷോട്ട് കളിച്ച ജെയ്ക്കിന് …

‘ചൂടന്‍’ ഗാനരംഗത്തില്‍ ആദ്യമായി അഭിനയിച്ച് ദുല്‍ഖര്‍ സല്‍മാന്‍: മെയ്ക്കിങ് വീഡിയോ പുറത്ത്

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുമായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഋതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി …

മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊന്നു. കൈ അറ്റുവീഴും വരെ 70കാരനായ അബ്ദുള്‍ സമദ് ഖാനെ അക്രമികള്‍ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ …

മരണത്തില്‍ നിന്നൊരു അത്ഭുത രക്ഷപ്പെടല്‍; ബൈക്ക് അപകടത്തിന്റെ വൈറല്‍ വീഡിയോ

തെലങ്കാനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് ബൈക്ക് യാത്രികന്റെ അത്ഭുത രക്ഷപ്പെടല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാണ് അപകടം …

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷന്‍… പക്ഷേ ‘മാഥേരാന്‍’ സഞ്ചാരികളുടെ സ്വര്‍ഗമാണ്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ തുരുത്താണ് മാഥേരാന്‍. സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ …

‘ഇതിലും മനോഹരമായ കണ്ണിറുക്കല്‍ ഇനി സ്വപ്നങ്ങളില്‍ മാത്രം’: സോഷ്യല്‍ മീഡിയയെ മയക്കി ഒരു കുഞ്ഞ് സുന്ദരി

ക്യാമറയ്ക്ക് മുന്നില്‍ കണ്ണ് ചിമ്മുന്ന ഒരു കുഞ്ഞ് സുന്ദരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 15 സെക്കന്‍റ് വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. വാട്സാപ് സ്റ്റാറ്റസുകളായും …

ടൂറിസ്റ്റുകളെ പേടിപ്പിച്ച് കെംപ്തി വെള്ളച്ചാട്ടം;ഒരൊറ്റ നിമിഷം കൊണ്ട് സ്വഭാവം പാടെ മാറി

മസൂറി: ഉത്തര്‍ഖണ്ഡിലെ മസൂറിയിലെ പ്രശസ്തമായ കെംപ്തി വെള്ളച്ചാട്ടം പെട്ടെന്ന് പ്രക്ഷുബ്ധമായി. തൊട്ടടുത്ത കടകളുടെ മുകളിലേക്കും മറ്റും കുത്തിയൊലിച്ചു വന്ന വെള്ളമെത്തിയതോടെ അധികൃതര്‍ ഉടന്‍ ടൂറിസ്റ്റുകളെ മാറ്റുകയായിരുന്നു. ഞായറാഴ്ച …

മുന്നേറാം ഒറ്റക്കെട്ടായി;’കേരളം പുതിയൊരു ലോകമാക്കും’;കേരളത്തിന്റെ പുനര്‍രചനയ്ക്കായി കലാകാരന്മാര്‍ ആലപിച്ച ഗാനം പങ്കുവെച്ച്‌ മുഖ്യമന്ത്രി

പ്രളയക്കെടുതിയില്‍ പതറിപ്പോകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന് പിന്തുണയേകാന്‍ ഗാനവുമായി ഒരു കൂട്ടം കലാകാരന്‍മാര്‍. ഒരു കൂട്ടം ഗായകര്‍ ചെര്‍ന്നൊരുക്കിയ വീഡിയോ ഗാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ …

അച്ചടക്കത്തെ ഇപ്പോള്‍ ‘ഏകാധിപത്യ പ്രവണത’യായാണ് പലരും കാണുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അച്ചടക്കം ആവശ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ …