നിഗൂഢതകള്‍ അവശേഷിപ്പിച്ച് അഗ്‌നിപര്‍വ്വതത്തിനുള്ളിലെ ആ പള്ളി

സ്‌പെയ്‌നില്‍ അഗ്‌നിപര്‍വ്വതത്തിനുള്ളില്‍ നിഗൂഢതകള്‍ മാത്രം അവശേഷിപ്പിക്കുന്നൊരു പള്ളിയുണ്ട്. ആര് നിര്‍മ്മിച്ചതെന്നോ, ആരാണ് സംരക്ഷിച്ചിരുന്നതെന്നോ എന്ന് വ്യക്തമല്ലാത്ത ചെറിയൊരു പള്ളി. സ്‌പെയ്‌നില്‍ കാറ്റലോണിയിലെ സാന്റാ മര്‍ഗരീത്ത അഗ്‌നിപര്‍വ്വതത്തിനുള്ളിലാണ് ഈ …

വരത്തന്റെ ട്രൈലര്‍ പുറത്ത് വന്നു

സി.ഐ.ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്റെ ട്രൈലര്‍ പുറത്ത് വന്നു. സ്‌റ്റൈലിഷ് ത്രില്ലര്‍ രൂപത്തിലാണ് സിനിമ എന്നാണ് ട്രൈലറില്‍ നിന്നും കിട്ടുന്ന സൂചന. ഫഹദ് …

ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് ജ്യൂസാക്കി സ്‌ട്രോയിട്ട് കുടിച്ച് മാരക പരീക്ഷണം: വീഡിയോ യൂട്യൂബില്‍ റെക്കോഡുകള്‍ ഭേദിക്കുന്നു

ആപ്പിള്‍ ഐഫോണുകളെ പറ്റിയുള്ള പല തരത്തിലുള്ള പരീക്ഷണ റിവ്യൂകള്‍ കണ്ടിട്ടുണ്ട്. ഡ്രോണുകളില്‍ നിന്ന് താഴേക്കിട്ടും, വെള്ളത്തിലിട്ട് ഫ്രീസ് ചെയ്യുന്നതും തുടങ്ങി പല പല ശക്തി പരീക്ഷകള്‍. എന്നാല്‍ …

നട്ടപ്പാതിരയ്ക്ക് പിറന്നാളാശംസ നേരാനെത്തിയ ആരാധകരോട് മമ്മൂട്ടിയുടെ ചോദ്യം; ‘കേക്ക് വേണോ?’

  മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരുകയാണ് സൈബര്‍ ലോകവും മലയാളികളും. ഇതിനിടെ അര്‍ധരാത്രി ആശംസകളുമായി നേരിട്ടെത്തി ഒരുകൂട്ടം ആരാധകര്‍ മമ്മൂട്ടിയെ …

മക്കളെ വിഷംകൊടുത്തു കൊലപ്പെടുത്തിയ അഭിരാമിയുടെ വീഡിയോകള്‍ പുറത്ത്: അഭിരാമിയും കാമുകനും തമ്മില്‍ വീഡിയോകോള്‍ പതിവെന്ന് അയല്‍വാസികള്‍

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെ കൊലപ്പെടുത്തിയ അഭിരാമി പതിവായി കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോകോള്‍ ചെയ്തിരുന്നു. വീഡിയോകോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ …

ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് സിംഹം ചാടിക്കയറി; പിന്നീട് സംഭവിച്ചത്: വീഡിയോ

ക്രിമിയയിലെ സഫാരി പാര്‍ക്കിലാണ് സംഭവം. സഞ്ചാരികളുമായി പാര്‍ക്ക് ചുറ്റിക്കറങ്ങുന്ന വാഹനത്തിലേക്ക് സിംഹം പെട്ടന്ന് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിപ്പായി. പിന്നീട് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് …

ആകാശത്ത് നിന്ന് തടാകത്തിലേക്ക് മീന്‍മഴ

ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച. തടാകത്തിന് മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍ നിന്നാണ് മീനുകള്‍ താഴേക്ക് വീഴുന്നത്. അമേരിക്കയിലെ യൂട്ടായിലെ വനമേഖലയില്‍ നിന്നാണ് ഈ …

കള്ളന്റെ ‘ടൈമിങ് തെറ്റി’; തോക്ക് തെറിച്ചുപോയി ഒപ്പം പാന്റും ഊരിപ്പോയി; കട കൊള്ളയടിക്കാനെത്തിയ കള്ളന്റെ വീഡിയോ വൈറല്‍

അരോരയിലെ ഒരു ഇസിഗരറ്റ് ഷോപ്പിലാണ് കള്ളന്റെ മോഷണ ശ്രമം പരാജയപ്പെട്ടത്. പാന്റും ടീഷര്‍ട്ടുമിട്ട് ഒപ്പം തൊപ്പിയും കൂളിങ് ഗ്ലാസും വെച്ചാണ് കള്ളന്‍ കവര്‍ച്ചക്കായി ഷോപ്പിലേക്ക് വരുന്നത്. ക്യാഷ് …

കാറുകളും മേല്‍ക്കൂരകളും പറന്നു; ജപ്പാന്‍ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്

ജപ്പാനില്‍ ആഞ്ഞുവീശിയ ജെബി കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. പതിനൊന്ന് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 600 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ …

പി.കെ.ശശിക്കെതിരായ പരാതി പാര്‍ട്ടി പരിശോധിക്കുന്ന ‘വീഡിയോ പുറത്തുവിട്ട്’ ശബരിനാഥന്‍ എം.എല്‍.എ

ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ.ശശിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. ശബരിനാഥന്‍ രംഗത്ത്. ശശിക്കെതിരെ ഡി.വൈ.എഫ്.ഐയിലെ പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടി പരിഗണിക്കുന്നതിങ്ങനെ എന്ന …