ഭാര്യയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷരീഫിന് പരോള്‍: നവാസ് ഷെരീഫ് ഭാര്യയോട് യാത്ര ചോദിക്കുന്ന വീഡിയോ വൈറല്‍

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകള്‍ മറിയത്തിനും സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ …

‘എന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം അന്യായമായി പിടിച്ച് വച്ചിരിക്കുകയാണ്’ വീഡിയോയിലൂടെ പ്രതികരിച്ച് മെഹുല്‍ ചോക്‌സി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മെഹുല്‍ ചോക്‌സി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം നുണയും അടിസ്ഥാനരഹിതവുമാണെന്ന് മെഹുല്‍ ചോക്‌സി …

സൗദിയില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് പ്രവാസിയെ അറസ്റ്റ് ചെയ്തു

സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയായ ഈജിപ്ഷ്യന്‍ യുവാവിനെ സൗദി അറസ്റ്റ് ചെയ്തു. സൗദി തൊഴില്‍മന്ത്രാലയമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പരസ്പരം ബന്ധമില്ലാത്ത സ്ത്രീപുരുഷന്മാര്‍ പൊതു സ്ഥലങ്ങളില്‍ ഒന്നിച്ചിരിക്കരുതെന്ന …

പി.സി ജോർജിനെ ‘വെള്ളം കുടിപ്പിച്ച്’ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ പൊളിച്ചടുക്കി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. പി.സി ജോർജിന്റെ …

നായയുടെ വാലില്‍ മാലപ്പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്ന യുവാക്കള്‍; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരതയുടെ വീഡിയോ

ഒരു കൂട്ടം യുവാക്കള്‍ നായയുടെ വാലില്‍ മാലപ്പടക്കം കെട്ടുന്നു. അതിന് ഒരാള്‍ തീ കൊളുത്തുന്നു. പടക്കത്തിന് തീ കൊളുത്തിയ ശേഷം യുവാക്കള്‍ ഓടി മാറുന്നു. പടക്കം കത്തുന്നതോടെ …

‘ഇതിന്റെ പ്രതിഫലം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക്’; ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് ആരാധകരുടെ നിറഞ്ഞ കയ്യടി: വീഡിയോ

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വീണ്ടും സംഭാവന നല്‍കുമെന്ന കാര്യം വ്യക്തമാക്കിയത്. ഈ ചടങ്ങിന് കിട്ടുന്ന പ്രതിഫലം …

സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണ്‍ ജപ്പാന്‍കാരി നവോമി ഒസാകയ്ക്ക്: മത്സരത്തിനിടെ നാടകീയരംഗങ്ങള്‍ (വീഡിയോ)

യുഎസ് ഓപ്പണില്‍ മുന്‍നിര താരം സെറീന വില്യംസിനെ നാടകീയമായി പരാജയപ്പെടുത്തി നവോമി ഒസാകയ്ക്കു വിജയം. 6–2, 6–4 സ്‌കോറുമായി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക വിജയിച്ചത്. ഇതോടെ ഗ്രാന്‍സ്ലാം …

അശ്വിനെ ചൊല്ലി ഇന്ത്യന്‍ ടീമില്‍ ഭിന്നത; ശാസ്ത്രിയും രഹാനെയും പറഞ്ഞതു കള്ളമെന്ന് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ പരമ്പര കൈവിട്ടതിന് ശേഷം ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങിയത് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. അശ്വിന്റെ മോശം പ്രകടനമാണ് നാലാം ടെസ്റ്റ് തോല്‍ക്കാന്‍ കാരണമെന്ന് മുന്‍ …

ബാറ്റിങ്ങിനിറങ്ങിയ കുക്കിനെ അമ്പരപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍: വീഡിയോ

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും മുന്‍നിര ബാറ്റ്‌സ്മാനുമായ കുക്കിന്റെ വിരമിക്കല്‍ മത്സരത്തിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ താരത്തിന് സര്‍പ്രൈസ് നല്‍കിയത്. സാധാരണ, വിരമിക്കുന്ന താരത്തിന് മത്സരത്തിന്റെ അവസാനമാണ് യാത്രയയപ്പ് …