കള്ളന്റെ ‘ടൈമിങ് തെറ്റി’; തോക്ക് തെറിച്ചുപോയി ഒപ്പം പാന്റും ഊരിപ്പോയി; കട കൊള്ളയടിക്കാനെത്തിയ കള്ളന്റെ വീഡിയോ വൈറല്‍

അരോരയിലെ ഒരു ഇസിഗരറ്റ് ഷോപ്പിലാണ് കള്ളന്റെ മോഷണ ശ്രമം പരാജയപ്പെട്ടത്. പാന്റും ടീഷര്‍ട്ടുമിട്ട് ഒപ്പം തൊപ്പിയും കൂളിങ് ഗ്ലാസും വെച്ചാണ് കള്ളന്‍ കവര്‍ച്ചക്കായി ഷോപ്പിലേക്ക് വരുന്നത്. ക്യാഷ് …

കാറുകളും മേല്‍ക്കൂരകളും പറന്നു; ജപ്പാന്‍ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്

ജപ്പാനില്‍ ആഞ്ഞുവീശിയ ജെബി കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. പതിനൊന്ന് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 600 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ …

പി.കെ.ശശിക്കെതിരായ പരാതി പാര്‍ട്ടി പരിശോധിക്കുന്ന ‘വീഡിയോ പുറത്തുവിട്ട്’ ശബരിനാഥന്‍ എം.എല്‍.എ

ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ.ശശിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. ശബരിനാഥന്‍ രംഗത്ത്. ശശിക്കെതിരെ ഡി.വൈ.എഫ്.ഐയിലെ പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടി പരിഗണിക്കുന്നതിങ്ങനെ എന്ന …

തെരുവ് നായയുടെ കുര കേട്ട് പുലി വരെ പേടിച്ചോടി; വീഡിയോ

മണ്‍ റോഡില്‍ കിടന്നുറങ്ങുന്ന നായയെ ആക്രമിക്കാന്‍ പുലി ശ്രമിക്കുന്നു. എന്നാല്‍ ഒട്ടും പേടിക്കാതെ തെരുവ് നായ കുരച്ച് പുലിയെ ഓടിക്കുന്നു. ജയ്പൂരിലെ ജാലന ഫോറസ്റ്റ് റിസര്‍വ്വിലാണ് ഈ …

‘ഇങ്ങനെയും ഔട്ടാകും’: അന്തംവിട്ട് ബാറ്റ്‌സ്മാന്‍: വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന എന്‍.പി.എസും വിക്ടോറിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു രസകരമായ കാഴ്ച. ജെയ്ക്ക് വെതറാള്‍ഡ് ആയിരുന്നു ബാറ്റ്‌സ്മാന്‍. ഫ്രണ്ട് ഫൂട്ട് ഷോട്ട് കളിച്ച ജെയ്ക്കിന് …

‘ചൂടന്‍’ ഗാനരംഗത്തില്‍ ആദ്യമായി അഭിനയിച്ച് ദുല്‍ഖര്‍ സല്‍മാന്‍: മെയ്ക്കിങ് വീഡിയോ പുറത്ത്

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുമായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഋതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി …

മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊന്നു. കൈ അറ്റുവീഴും വരെ 70കാരനായ അബ്ദുള്‍ സമദ് ഖാനെ അക്രമികള്‍ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ …

മരണത്തില്‍ നിന്നൊരു അത്ഭുത രക്ഷപ്പെടല്‍; ബൈക്ക് അപകടത്തിന്റെ വൈറല്‍ വീഡിയോ

തെലങ്കാനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് ബൈക്ക് യാത്രികന്റെ അത്ഭുത രക്ഷപ്പെടല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാണ് അപകടം …

‘ഇതിലും മനോഹരമായ കണ്ണിറുക്കല്‍ ഇനി സ്വപ്നങ്ങളില്‍ മാത്രം’: സോഷ്യല്‍ മീഡിയയെ മയക്കി ഒരു കുഞ്ഞ് സുന്ദരി

ക്യാമറയ്ക്ക് മുന്നില്‍ കണ്ണ് ചിമ്മുന്ന ഒരു കുഞ്ഞ് സുന്ദരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 15 സെക്കന്‍റ് വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. വാട്സാപ് സ്റ്റാറ്റസുകളായും …

ടൂറിസ്റ്റുകളെ പേടിപ്പിച്ച് കെംപ്തി വെള്ളച്ചാട്ടം;ഒരൊറ്റ നിമിഷം കൊണ്ട് സ്വഭാവം പാടെ മാറി

മസൂറി: ഉത്തര്‍ഖണ്ഡിലെ മസൂറിയിലെ പ്രശസ്തമായ കെംപ്തി വെള്ളച്ചാട്ടം പെട്ടെന്ന് പ്രക്ഷുബ്ധമായി. തൊട്ടടുത്ത കടകളുടെ മുകളിലേക്കും മറ്റും കുത്തിയൊലിച്ചു വന്ന വെള്ളമെത്തിയതോടെ അധികൃതര്‍ ഉടന്‍ ടൂറിസ്റ്റുകളെ മാറ്റുകയായിരുന്നു. ഞായറാഴ്ച …