സൗദിയില്‍ റോഡരികില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്; കൈക്കുഞ്ഞ് തെറിച്ചുവീണു: വീഡിയോ

സൗദി അറേബ്യയില്‍ റോഡരികില്‍ പര്‍ദ്ദാധാരികളായ സ്ത്രീകള്‍ തമ്മില്‍ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അഞ്ച് സ്ത്രീകള്‍ തമ്മില്‍ നടക്കുന്ന കൂട്ടത്തല്ലില്‍ ഒരു കുട്ടിയും കുടുങ്ങിപ്പോകുന്നുണ്ട്. നിലത്ത് …

ഇന്ധന വിലയെ ചോദ്യം ചെയ്തു; ഓട്ടോ ഡ്രൈവറെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചു: വീഡിയോ

പെട്രോള്‍ വില വര്‍ധനയെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷയോട് അഭിപ്രായം ചോദിച്ച ഓട്ടോ ഡ്രൈവറെ പാര്‍ട്ടിനേതാവ് തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദര്‍രാജനോട് …

ആരാധകൻ നൽകിയ സ്നേഹസമ്മാനം തട്ടിമാറ്റിയ വിരാട് കോഹ്‍ലി ‘പണി ചോദിച്ചുവാങ്ങി’: വീഡിയോ

മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. ഭാര്യ അനുഷ്കയോടൊപ്പം വിമാനമിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ ക്യാമറക്കണ്ണുകൾ ഇരുവരുടെയും പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു ആര‌ാധകൻ ഇവരുടെ വിവാഹ ചിത്രങ്ങൾ ചേർത്ത …

നോട്ട് നിരോധനത്തെക്കുറിച്ച് അദാനിക്കും അംബാനിക്കും അറിയാമായിരുന്നു; ബിജെപിയുമായി അടുത്ത ബന്ധമുള്ളവര്‍ക്കും നേരത്തെ തന്നെ വിവരം കിട്ടി: ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ

മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും നോട്ട് നിരോധനത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭവാനി സിങ്ങാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്രം ഭരിക്കുന്ന …

രാജ്യത്തിന് നാണക്കേടാകുന്ന സംഭവം: പൊതുവേദിയില്‍ ബിജെപി എംപിയുടെ കാല്‍കഴുകി വെള്ളം കുടിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍: വീഡിയോ

ജാര്‍ഖണ്ഡില്‍ ഞായറാഴ്ച നടന്ന ബിജെപിയുടെ പൊതുപരിപാടിക്കിടെയാണ് രാജ്യത്തിന് നാണക്കേടാകുന്ന സംഭവം ഉണ്ടായത്. ബിജെപി എംപിയുടെ കാലുകഴുകിയ വെള്ളം പാര്‍ട്ടി പ്രവര്‍ത്തകന്‍ കുടിക്കുകയായിരുന്നു. ജാര്‍ഖണ്ടിലെ ഗൂഡ്ഡ മണ്ഡലത്തിലെ എംപിയായ …

മോശമായി പെരുമാറിയ ഡോക്ടറെ ‍സര്‍ക്കാര്‍ ആശുപത്രിയിലെ ന‍ഴ്സുമാര്‍ വളഞ്ഞിട്ട് തല്ലി; ദൃശ്യങ്ങള്‍ പുറത്ത്

ബീഹാറിലെ കത്തിഹാറിലാണ് ആശുപത്രിയില്‍ ട്രെയ്നീ ‍ന‍ഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ന‍ഴ്സുമാര്‍ കൈകാര്യം ചെയ്തത്. ആശുപത്രിയിലെ നേത്രരോഗ വിദഗ്ദനായ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സിവില്‍ സര്‍ജനോട് ന‍ഴ്സുമാര്‍ …

പിറന്നാള്‍ ദിനത്തില്‍ ആര്യക്ക് ‘പണി കൊടുത്ത്’ രമേശ് പിഷാരടിയും ധര്‍മ്മജനും: വീഡിയോ

ചലച്ചിത്ര, ടിവി താരം ആര്യയുടെ പിറന്നാളിന് സുഹൃത്തുക്കളായ രമേശ് പിഷാരടിയും ധര്‍മ്മജനും ചേര്‍ന്ന് പങ്കുവെച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇരുവരും ചേര്‍ന്ന് ഹാപ്പി ബര്‍ത്ത്‌ഡേ പാടിയാണ് …

പോലീസുകാരന്റെ മകന്‍ യുവതിയെ ഓഫീസിനുള്ളില്‍ ക്രൂരമായി മര്‍ദിച്ചു; വീഡിയോ പുറത്തായതോടെ പോലീസ് കേസെടുത്തു

പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ഡല്‍ഹി പോലീസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ എ.എസ്.ഐ അശോക് സിങ് തോമറിന്റെ മകന്‍ റോഹിത് തോമറിനെതിരെയാണ് …

ദുബായില്‍ ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്: വീഡിയോ

ഏഷ്യാകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുഎഇയില്‍ എത്തി. ദുബായിലെത്തിയ നായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, …

മനുഷ്യന്മാരെ മാത്രമല്ല, ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്: വീഡിയോ

ഗുരുത്വാകര്‍ഷണമില്ലാത്ത സീറോ ഗ്രാവിറ്റി വിമാനത്തില്‍ നടന്ന മത്സരത്തിലാണ് ലോകത്തിന്റെ വേഗ നായകന്‍ വിജയിയായിരിക്കുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത രീതിയില്‍ പ്രത്യേകം സജീകരിച്ച എയര്‍ ബസ് 310 വിമാനത്തിലായിരുന്നു മത്സരം. കൂടെ …