ദുരിതാശ്വാസ ക്യാമ്പിലെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിക്ക് വാടക വീട് നല്‍കി പൊതുപ്രവര്‍ത്തകന്‍

പാലക്കാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയുടെ അവസ്ഥ മനസ്സിലാക്കിയ ഫിറോസ് കുന്നുംപറമ്പില്‍ എന്ന യുവാവാണ് ഒരു വാടക വീട് എടുത്തുനല്‍കി മാതൃക കാണിച്ചിരിക്കുന്നത്. പ്രസവ തീയതി അടുത്തിരിക്കെയാണ് …

നവജാത ശിശുവിനെ ഓവുചാലില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെടുത്തി: വീഡിയോ

തമിഴ്‌നാട്ടിലെ ഓവുചാലില്‍ നിന്ന് ഒരു നവജാതശിശുവിനെ വീട്ടമ്മ രക്ഷപ്പെടുത്തിയ കാഴ്ച ആരുടേയും കരളലിയിക്കും. ചെന്നൈ സ്വദേശിയായ വീട്ടമ്മ ഗീതയാണ് കുഞ്ഞിന് രക്ഷകയായത്. രാവിലെ പാല്‍ക്കാരന്റെ ശബ്ദം കേട്ട് …

പ്രളയത്തില്‍ കേരളത്തിന് പിന്തുണയുമായി രാജ്യാന്തര മാധ്യമങ്ങള്‍; ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും വാജ്‌പേയിയുടെ മരണത്തില്‍ അനുശോചനങ്ങള്‍ നല്‍കുന്ന തിരക്കില്‍

കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ ദുരന്താനുഭവത്തെയാണ്. മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മാധ്യമങ്ങളൊന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. രാജ്യമാകെ കേരളത്തിന്റെ കണ്ണീര്‍ ചര്‍ച്ച …

ബിജെപി ആസ്ഥാനത്ത് അമിത്ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീണു; വീഡിയോ വൈറല്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് അമിത് ഷാ ദേശീയ പതാക ഉയർത്തുമ്പോഴായിരുന്നു സംഭവം. അമിത് ഷാ ഉയർത്തിയ ഉടൻ ദേശീയ പതാക താഴെ വീണു. താഴെ വീണ …

ക്ലാസില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ക്ലാസില്‍ വൈകി എത്തിയതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ സ്വമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് വൈകി എത്തി എന്ന കാരണത്തിന് ഫിസിക്കല്‍ …

പട്ടാളക്കാരന്റെ ഹിപ്‌ഹോപ് നൃത്തം വൈറലായി

ഹിന്ദി ഗാനത്തിന് ചുവടുവെച്ച് നൃത്തം ചെയ്യുന്ന പട്ടാളക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ആലു ചാട്ട് എന്ന ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ചാണ് ഈ പട്ടാളക്കാരന്റെ നൃത്തം. …

17 ദിവസം കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായി നീന്തിയ അമ്മത്തിമിംഗലം ‘വിലാപയാത്ര’ അവസാനിപ്പിച്ചു

തന്റെ പൊന്നോമനയുടെ ചേതനയറ്റ ശരീരവുമായി നീന്തുന്ന അമ്മയുടെ കരളലയിക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. 17 ദിവസത്തോളം നീണ്ടുനിന്ന യാത്ര ഒടുവില്‍ അമ്മ തിമിംഗലം അവസാനിപ്പിച്ചു. 17 …

വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന ധോണി: ‘ഇത് ബാഹുബലി’യെന്ന് ആരാധകര്‍

വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന വീഡിയോ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ജന്മസ്ഥലമായ റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്നതാണ് വീഡിയോ. ഇതിനൊപ്പം …

വീണ്ടും ഒരു വീട്ടമ്മയുടെ മനോഹര ശബ്ദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അടുക്കളയില്‍ നിന്നുകൊണ്ട് മനോഹരമായി പാടുന്ന മറ്റൊരു വീട്ടമ്മ ദേ വീണ്ടും. തന്റെ മകനെ ഉറക്കാനായി രാജഹംസമേ പാടിയ വീട്ടമ്മയായ ചന്ദ്രലേഖയെ ആരും മറക്കില്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ …

മഴക്കെടുതിക്ക് സഹായവുമായി ‘മറഡോണ’ ടീം

സംസ്ഥാനത്ത് ദുരിതം വിതച്ച പ്രളയക്കെടുതിക്ക് സഹായ ഹസ്തവുമായി ടൊവിനോ തോമസിന്റെ മറഡോണ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. …