കുതിരാന്‍ ഉരുള്‍പൊട്ടലില്‍നിന്ന് തങ്ങളെ രക്ഷിച്ചത് കേരള പൊലീസ്; നന്ദി അറിയിച്ച് ജയറാം

കേരളം നേരിടുന്ന മഹാവിപത്തില്‍ പെട്ടുപോയ തന്റെ കുടുംബത്തിന് കൈത്താങ്ങായത് കേരള പൊലീസ് ആണെന്ന് നടന്‍ ജയറാം. കുതിരാനിലെ ഉരുള്‍പൊട്ടലില്‍ 16 മണിക്കൂറോളം താനും കുടുംബവും കുടുങ്ങിക്കിടന്നുവെന്നും ജയറാം …

പത്ത് ദിവസം പ്രായമായ കുഞ്ഞിനെ കരുതലോടെ രക്ഷപ്പെടുത്തുന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്: വീഡിയോ

പ്രളയ ദുരന്തത്തില്‍ ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെയാണ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. പത്ത് ദിവസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. കുഞ്ഞിനെ …

ഇത്രയും ഭക്ഷണം ഇവര്‍ എന്തുചെയ്യും; ദയവുചെയ്ത് സത്യാവസ്ഥ മനസിലാക്കാതെ ഒരു മെസേജും ഫോര്‍വേഡ് ചെയ്യല്ലേ…

ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു എന്ന രീതിയില്‍ എത്തിയ പോസ്റ്റും അതിന് പിന്നാലെ ഒരു സ്ത്രീ വിളിച്ച് അപേക്ഷിച്ചതും കേട്ടാണ് ഈ ചെറുപ്പക്കാര്‍ ഭക്ഷണമൊരുക്കിയത്. മൂന്ന് വലിയ പാത്രങ്ങളിലായി …

ഇത്തരം പ്രളയങ്ങള്‍ വലിയൊരു സന്ദേശം കൂടി നല്‍കുന്നുണ്ട്; ഓര്‍മപ്പെടുത്തലുമായി വീട്ടമ്മയുടെ വീഡിയോ

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ഒരു വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകളെ കുറിച്ചുള്ള വിവരണങ്ങള്‍ അവസാനിക്കുന്നത് വലിയൊരു …

കണ്ണീരിനിടയിലും നിറകയ്യടി നല്‍കേണ്ട കാഴ്ച: രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ യുവാവ്

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ട് പടിയാക്കിയ യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് …

മഹാ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച്‌ മോഹന്‍ലാലിന്റെ വീഡിയോ

കേരളത്തിലെ മഹാ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച്‌ മോഹന്‍ലാലിന്റെ വീഡിയോ. ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ആണ് മോഹന്‍ലാല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. #AllForKerala #Doforkerala …

മനസ്സ് മരവിച്ച അവസ്ഥയിലാണ്; ഇനിയങ്ങോട്ടുള്ള പോക്ക് എങ്ങനെയാകുമെന്നറിയില്ല; ലൈവില്‍ വിതുമ്പി അനന്യ

വീടിനെ മുക്കിയ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ നടി അനന്യ വീണ്ടും ഫേസ്ബുക്ക് ലൈവില്‍. നടി ആശാ ശരത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ അനന്യയുടെ കുടുംബം അഭയം തേടിയിരിക്കുന്നത്. അനന്യ …

നെഞ്ചടക്കിപ്പിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം വിജയകരം; കാലടിയില്‍ നിന്ന് നാവിക സേനാ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതിക്ക് സുഖപ്രസവം

കാലടിയില്‍ നാവിക സേനാ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങി കിടന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ നേവി എയര്‍ലിഫ്റ്റിംഗ് വഴി ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. …

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് തകര്‍ന്നു; കുത്തൊഴുക്കുള്ള വെള്ളത്തില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച് രക്ഷാപ്രവര്‍ത്തക സംഘം

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് തകര്‍ന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് ഭാഗത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്നത്. തുടര്‍ന്ന് കുത്തൊഴുക്കുള്ള വെള്ളത്തില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച് ഇവര്‍ ഫെയ്‌സ്ബുക്ക് …

അത്യാവശ്യ ഘട്ടത്തില്‍ രക്ഷപ്പെടാന്‍ ലൈഫ് ജാക്കറ്റ് നിങ്ങള്‍ക്ക് തന്നെ ഉണ്ടാക്കാം: വീഡിയോ

സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് കുറവുണ്ടെങ്കിലും എല്ലായിടത്തും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലയിലാണ് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. നിരവധിയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനു പേരാണ്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും …