ദു​രി​താ​ശ്വാ​സ ക്യാമ്പി​ലെ സം​ഘ​ര്‍​ഷം: സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേ​സ്

കൊ​ച്ചി: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ല്‍ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്. കൊ​ച്ചി നാ​യ​ര​മ്പ​ലം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഉ​ല്ലാ​സി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക്യാ​മ്പി​ലെ …

വീണ്ടും ആർഎസ്എസ് വ്യാജ പ്രചരണം: രക്ഷാപ്രവർത്തനത്തിനിടെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിനെ ആർഎസ്എസ് പ്രവർത്തകനാക്കി സംഘപരിവാർ പ്രചരണം

പ്രളയബാധിത രക്ഷാപ്രവർത്തനങ്ങൾക്കിടെ ഉയർന്നു നിൽക്കുന്ന ബോട്ടിലേക്ക് കയറാൻ വിഷമിച്ച് നിന്ന സ്ത്രീകൾക്ക് തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്ത ജെയ്‌സലിനെ ആർഎസ്എസ് പ്രവർത്കനാക്കി സംഘപരിവാർ പ്രചരണം. രക്ഷാപ്രവർത്തനത്തിനിടെ …

ചുറ്റും പ്രളയജലം; എന്തായാലും വലതുകാല്‍ വെച്ച് കേറാന്‍ പറ്റില്ല…; നവവധുവിനെയുമെടുത്ത് വീടിനുള്ളില്‍ കയറുന്ന വരന്റെ വിഡിയോ വൈറല്‍

വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലേക്കാണ്. നനഞ്ഞു കുതിര്‍ന്ന സാരി പൊക്കി പിടിച്ച് ഗൃഹപ്രവേശം നടത്തേണ്ട അവസ്ഥയിലെത്തി നവവധു. എന്നാല്‍ ഭാര്യയെ …

ചിപ്‌സ്, ബ്രെഡ്, ബണ്‍, ബിസ്‌ക്കറ്റ് തുടങ്ങിയ സാധനങ്ങള്‍ വേണ്ട; ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി വേണ്ട സാധനങ്ങളെ കുറിച്ച് കളക്ടര്‍ വാസുകി പറയുന്നു: വീഡിയോ

ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണത്തിനൊപ്പം ഇനി ആവശ്യം മരുന്നുകളും ശുചീകരണ വസ്തുക്കളുമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി. വെള്ളം ഇറങ്ങുന്നതിനാല്‍ ഇനി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയമാണെന്നും അതിനായി, …

കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം വേണ്ട സാര്‍…; മുഖ്യമന്ത്രിയുടെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ച് മത്സ്യതൊഴിലാളി: വീഡിയോ

പ്രളയത്തില്‍ അകപ്പെട്ട് പലയിടങ്ങളിലും കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മല്‍സ്യ തൊഴിലാളികളായിരുന്നു. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയും ചെയ്തിരുന്നു. കേരളത്തിന്റെ …

‘നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്; ഇങ്ങനെയൊരവസരത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്; വാളന്റിയര്‍മാര്‍ക്ക് കരുത്തു പകര്‍ന്ന് ജില്ലാ കളക്ടര്‍ വസുകി: വീഡിയോ

‘നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്. ഇങ്ങനെയൊരവസരത്തില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തിലെ …

കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസുകള്‍ തുടങ്ങി; പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത് 20 വര്‍ഷത്തിന് ശേഷം

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ …

ഭിന്നശേഷിക്കാരനായ വിദേശ പൗരനും കേരളത്തിന് സഹായവുമായെത്തി

കേരളത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി കമ്പിളിപ്പുതപ്പുമായി അല്‍ഐനിലെ അല്‍ഫാ മാളിലാണ് ഭിന്നശേഷിക്കാരനായ വിദേശ യുവാവ് എത്തിയത്. ഇവിടത്തെ സ്ഥിരം സന്ദര്‍ശകനാണ് നാസര്‍ എന്ന ഇയാള്‍. കേരളത്തിന് വേണ്ടി മാളിലെ ജീവനക്കാര്‍ …

രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് സ്വന്തം മുതുക് കുനിച്ച് കൊടുത്ത് ദേശീയ മാധ്യമങ്ങളുടേയടക്കം ശ്രദ്ധയാകര്‍ഷിച്ച ആ ഹീറോ ഇതാ…

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ട് പടിയാക്കിയ യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇന്നുരാവിലെ മുതല്‍ വൈറലായിരുന്നു. ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട് …

ഞാന്‍ ചെയ്തത് 100% തെറ്റാണ്, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല, ഒമാനിലെ ജോലി തെറിപ്പിക്കരുത്…: നാപ്കിന്‍ ചോദിച്ചപ്പോള്‍ കോണ്ടം എടുക്കട്ടേയെന്ന് പരിഹസിച്ച പ്രവാസി യുവാവ് മാപ്പു പറഞ്ഞു

പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിച്ചുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യം പറഞ്ഞ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. എല്ലാവരും ദുരിതം …