ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു ഷോർട്ട് ഫിലിം. മനോജ് ബാജ്പേയും രവീനയും ജോഡികൾ.

ഇന്ത്യ ഇന്നും ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നെങ്കിൽ? നമ്മുടെ എല്ലാം ജീവിതം ഇന്നുള്ളത് പോലെ ആയിരിക്കുമോ? 1940കളിൽ ഇന്ത്യയിലെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് നമ്മൾ ഒരു നിമിഷം ഒന്നു …

ഉട്ടോപ്യയിലെ മാന്ത്രിക സംഗീതവുമായി ഉട്ടോപ്യയിലെ രാജാവിലെ ഗാനങ്ങൾ;ഗാനങ്ങൾ കേൾക്കാം

കമലിന്റെ മമ്മൂട്ടിച്ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ഗാനങ്ങൾ പുറത്തിറങ്ങി.ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എഫ് റഫീക് തന്നെയാണു ഗാനങ്ങളും രചിച്ചിരിക്കുന്നത്.ജാസി ഗിഫ്റ്റ്,വൈക്കം വിജയലക്ഷ്മി,രശ്മി സതീഷ് തുടങ്ങിയവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സങ്കല്‍പ്പ ലോകത്ത് …

ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കുനേരെ പണമെറിഞ്ഞ് പ്രതിഷേധം.

ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ബ്ലാറ്റര്‍ക്കുനേരെ വ്യാജ കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞ് പ്രതിഷേധം.ബ്രിട്ടീഷ് ഹാസ്യനടന്‍ സൈമണ്‍ ബ്രോഡ്കിനാണ് വ്യാജ കറന്‍സി നോട്ടുകള്‍ ബ്ലാറ്റര്‍ക്കുമേല്‍ വിതറിയത്. …

കാനേഡിയന്‍ സ്വദേശി തന്റെ ഇന്ത്യന്‍ വംശജയായ വധുവിന് വേണ്ടി സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഗാനം ‘തും ഹി ഹോ’ പാടി ഏവരേയും ഞെട്ടിച്ചു

ന്യൂയോര്‍ക്ക്: വിവാഹവേദിയില്‍ വെച്ച് ഇംഗ്ലീഷുകാരനായ വരന്‍, ഇന്ത്യക്കാരിയായ വധുവിനുവേണ്ടി ഹിന്ദി ഗാനം ആലാപിച്ചു. കാനേഡിയന്‍ സ്വദേശി ഫ്രാങ്ക് ഗ്രിഗറിയാണ് തന്റെ ഇന്ത്യന്‍ വംശജയായ വധുവിന് വേണ്ടി സൂപ്പര്‍ഹിറ്റ് …

ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയ നടന്‍ ഫഹദ് ഫാസിൽ വിവാദത്തിൽ

ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയ നടന്‍ ഫഹദ് ഫാസിൽ വിവാദത്തിൽ. ഫഹദിന്റെ പ്രകടനം ഫെയ്‌സ്ബുക്കിലൂടെ കണ്ട മൃഗസ്‌നേഹികള്‍ പതിഷേധവുമായി രംഗത്തെത്തി. ആനക്കൊമ്പില്‍ തൂങ്ങിയുള്ള ഫഹദിന്റെ അഭ്യാസത്തിന്റെ …

സാംസങ്ങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തുന്നു

സാംസങ്ങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തുന്നു. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ അവേഞ്ചേഴ്‌സ് ഏജ് ഓഫ് അല്‍ട്രോണിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് …

‘നിങ്ങളുടെ സഹോദരനാണ് ഇറാഖില്‍ ഐഎസിനെ സൃഷ്ടിച്ചത്’ മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ സഹോദരനോട് അമേരിക്കൻ വിദ്യാര്‍ഥിനി

‘നിങ്ങളുടെ സഹോദരനാണ് ഇറാഖില്‍ ഐഎസിനെ സൃഷ്ടിച്ചത്.’ അമേരിക്കൻ വിദ്യാര്‍ഥിനിയുടെ ചോദ്യം കേട്ട് ബുഷ് സഹോദരൻ ഞെട്ടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനൊരുങ്ങുന്നജെബ് ബുഷിന് …

മോഷ്ടിക്കുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

ബീജിംഗ്: ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം. കെട്ടിടത്തിലെ എസിക്കു മുകളിൽ ഇരിപ്പുറപ്പിച്ച യുവാവിനെ പൊലീസും …

അമ്മയ്ക്ക് തുല്യം അമ്മ മാത്രം, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍ ആന കുട്ടിയാനയോട് കാട്ടുന്ന സ്‌നേഹ പ്രകടനം

മാത്യവാത്സല്യത്തിന് എന്തെങ്കിലും പകരമാകുമോ? ഒരിക്കലുമില്ല. അമ്മയുടെ സ്‌നേഹത്തിനായി കൊതിക്കുന്ന എത്രയോ ജീവിതങ്ങള്‍ ഈ ലോകത്തുണ്ട്. ഒരു ആനയും അതിന്റെ കുഞ്ഞും മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ …

നോക്കുകൂലി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചി ബിനാലെയ്‌ക്കെത്തിയ അമേരിക്കന്‍ കലാകാരന്‍ സ്വന്തം കലാസൃഷ്ടി എറിഞ്ഞുടച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചി ബിനാലെയ്‌ക്കെത്തിയ അമേരിക്കന്‍ കലാകാരന്‍ സ്വന്തം കലാസൃഷ്ടി എറിഞ്ഞുടച്ചു. വാസ്‌വോ എക്‌സ്‌വാസ്‌വോ എന്ന അമേരിക്കന്‍ കലാകാരനാണ് സ്വന്തം സൃഷ്ടികള്‍ എറിഞ്ഞുടച്ചത്. മട്ടാഞ്ചേരിയില്‍ …