ഹോളി ആഘോഷിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ആലപ്പുഴ: ഹോളി ആഘോഷിച്ചതിന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ആലപ്പുഴ പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരേയായിരുന്നു ആക്രമണം. ഹോളി ആഘോഷം ആർഷഭാരത സംസ്‌കാരത്തിനു …

അധ്യാപകര്‍ക്ക് എന്ത് തോന്യാസവും കാണിക്കാമോ?; സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മന്ത്രി കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍

കുട്ടികള്‍ സ്‌കൂളില്‍ വരാന്‍ മടികാണിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സ്‌കൂളില്‍ വരാന്‍ അധ്യാപകര്‍ക്കും മടിയാണെന്ന് വെച്ചാല്‍ എന്ത് ചെയ്യും. മഹാരാഷ്ട്രയിലെ ബുദ്ധിവൈകല്യമുള്ളവര്‍ക്കായുള്ള സ്‌കൂള്‍ മുന്നറിയിപ്പ് നല്‍കാതെ സന്ദര്‍ശിച്ച  മന്ത്രി …

യു.എസിൽ സ്കൂൾ ബസിനുള്ളിൽ സിഖ് വിദ്യാർത്ഥിക്ക് നേരെ വംശീയാധിക്ഷേപം; യൂട്യൂബ് വീഡിയോ ചർച്ചയാകുന്നു

ന്യൂയോർക്ക്: യു.എസിൽ സ്കൂൾ ബസിനുള്ളിൽ സിഖ് വിദ്യാർത്ഥിക്ക് നേരെ വംശീയാധിക്ഷേപം. ജോർജ്ജിയയിലെ  എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ഹർഷുഖ് സിംഗ് എന്ന ബാലനെയാണ് സ്കൂൾ ബസിനുള്ളിൽ വെച്ച് മറ്റ് …

ദുബൈയില്‍ 30 ലക്ഷം ദിർഹത്തിന്റെ നോട്ടുകൾ പൊടിക്കാറ്റിൽ പറന്നെത്തി; വീഡിയോ യൂട്യൂബിൽ തരംഗമാകുന്നു

ദുബൈ:  ദുബൈയില്‍ ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽ പണം പറന്നു വീണതായി പറയപ്പെടുന്നു.   അഞ്ഞൂറ് ദിര്‍ഹത്തിന്റെ 30 ലക്ഷം നോട്ടുകളാണ് ദുബൈയിലെ ജുമെരിയയിൽ തിരക്കേറിയ …

പടക്കം പൊട്ടിക്കാൻ സൌത്ത് ആഫ്രിക്കൻ കുപ്പായമണിഞ്ഞിരുന്ന പാക് ആരാധകനു വീണ്ടും നിരാശ തന്നെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്കാ മോക്കാ പരസ്യത്തിന് തുടര്‍ച്ചയായി മറ്റൊരു പരസ്യം പുറത്തിറക്കി.പടക്കം പൊട്ടിക്കാൻ സൌത്ത് ആഫ്രിക്കൻ കുപ്പായമണിഞ്ഞിരുന്ന പാക് ആരാധകൻ …

‘ടമാര്‍ പഠാര്‍’ പരാമർശം യുവനടന്‍ നീരജ് മാധവിനെതിരെ സരിതാ എസ് നായര്‍ വാട്ട്സ് ആപ്പിൽ

മോശം പരാമർശം നടത്തിയെന്ന് അരോപിച്ച് യുവനടന്‍ നീരജ് മാധവിനെതിരെ സരിതാ എസ് നായര്‍. ചാനല്‍ പരിപാടിക്കിടെ നീരജ് തന്നെ ‘ടമാര്‍ പഠാര്‍’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് സരിതയുടെ …

സണ്ണി ലിയോണ്‍ ചിത്രം ഏക് പഹേലി ലീലയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ഏക് പഹേലി ലീലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചൂടന്‍താരത്തിന്റെ ശരീര പ്രദര്‍ശനം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.മൂന്ന് വ്യത്യസ്തമായ …

സോഷ്യൻ മീഡിയയെ പറ്റിച്ച് നയന്‍താര; ബിയര്‍ വാങ്ങുന്ന ദൃശ്യം ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്തത്

കഴിഞ്ഞ ദിവസം നയന്‍താര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും ബിയര്‍ വാങ്ങുന്ന ദൃശ്യം യു ട്യൂബില്‍ തരംഗമായിരുന്നു.  നയൻതരയുടെ വീഡിയോയുടെ ചുവട് പിടിച്ച് നിരവധി ചര്‍ച്ചകളും നടന്നു. …

ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ബോധവാത്കരണം നടത്തുന്ന ഇന്‍ഡോറിലെ മൈക്കിള്‍ ജാക്‌സണ്‍ പൊലീസുകാരൻറെ വീഡിയോ യു ട്യൂബില്‍ തരംഗമാകുന്നു

ഇന്‍ഡോര്‍: ആളുകളെ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ബോധവാത്കരണം നടത്തുന്ന ഇന്‍ഡോറിലെ മൈക്കിള്‍ ജാക്‌സണ്‍. മൂണ്‍വാക്ക് സ്‌റ്റെപ്പ് ഉപയോഗിച്ച് ട്രാഫിക്ക് നിയമങ്ങള്‍ പഠിപ്പിക്കുന്ന രജനീത് സിങ് എന്ന ട്രാഫിക് …

‘എന്റെ മാണി സാറേ………ജനാധിപത്യത്തെ വെറുതേ നാണം കെടുത്തരുത് പ്ലീസ്… പ്ലീസ്’, കെ.എം മാണിയെ പരിഹസിച്ച് നടന്‍ അനൂപ് ചന്ദ്രന്റെ വീഡിയോ

ബാര്‍ കോഴ വിവാദം കത്തുമ്പോള്‍ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം കെ.എം മാണി യാണ് താരം. സിനിമാകാര്‍ വിവാദത്തിന് ഹാസ്യത്തിന്റെ പരിവേഷം കൂടി നല്‍കുമ്പോള്‍ ധനമന്ത്രി കെ.എം …