സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തുസൈനികരില്‍ ഒരാളെ ആറുദിവസത്തിനുശേഷം സൈനികര്‍ ജീവനോടെ കണ്ടെത്തി

സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തുസൈനികരില്‍ ഒരാളെ ആറുദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. മഞ്ഞുപാളികള്‍ക്കിടയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനുശേഷം 25 അടി താഴ്ചയിലാണ് മഞ്ഞില്‍പുതഞ്ഞുകിടന്ന ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെ …

യുപിയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷം അതിരുവിട്ടു:പാർട്ടി പ്രവർത്തകർ ആകാശത്തേക്കു വെച്ച വെടി ലക്ഷ്യം തെറ്റി കൊണ്ട് ഒമ്പതു വയസുകാരൻ മരിച്ചു.

ഉത്തരപ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ അതിരുവിട്ട തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനം ഒന്‍പതു വയസുകാരന്റെ ജീവന്‍ കവര്‍ന്നു. പ്രദേശിക തെരഞ്ഞെടുപ്പ് വിജയം വെടിവച്ച് ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് ഒന്‍പതു …

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം.റയിൽവേ സ്റ്റേഷനിലെ ക്യാമറയിലാണു യുവതിയുടെ ദാരുണാന്ത്യം പതിഞ്ഞത്.ട്രെയിൻ പുറപ്പെടാനായ് എടുത്ത ശേഷം യുവതി പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ …

ഗുജറാത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ വിദേശ വനിത കിണറ്റില്‍ വീണു;രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഗുജറാത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദേശ വനിത കിണറ്റില്‍ വീണു. ജുനഗഢില്‍ കോട്ട സന്ദര്‍ശിക്കുന്നതിന് ഇടയില്‍ സെല്‍ഫിയെടുക്കാനുള്ള ഓസ്‌ട്രേലിയന്‍ വനിതയുടെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. ചരിത്ര പ്രധാന …

ഇന്ത്യയിലെ ആദ്യത്തെ 360ം വെര്‍ച്വല്‍ റിയാലിറ്റി ഫാഷന്‍ ഷോയുമായി ശീമാട്ടി

ഒക്ടോബറില്‍ നടന്ന ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ കാഴ്ചക്കാരന് നേരില്‍ കാണുന്ന പ്രതീതി ഉണ്ടാക്കുന്ന വിധം 360ം വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലൂടെയാണ് ശീമാട്ടി, ഈ ദൃശ്യാനുഭവം സാധ്യമാക്കിയിരിക്കുന്നത്. …

ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ പ്രധാനമന്ത്രി വിവാദത്തില്‍.

മോസ്കോ വിമാനത്താവളത്തിലെ സ്വീകരണചടങ്ങുകള്‍ക്കിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ പ്രധാനമന്ത്രിയുടെ വിവാദത്തില്‍. റഷ്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയഗാനത്തിനിടെ നടന്നതും തുടര്‍ന്ന് …

25 അടിയോളം താഴ്ചയിലേക്ക് റേഞ്ച് റോവർ വീണാൽ

ഏകദേശം 25 അടി താഴ്ചയിലേക്ക് ഒരു സാധാരണ കാർ വീണാൽ എന്തായിരിക്കും സ്ഥിതി. പിന്നെ പെറുക്കി എടുക്കാൻ മാത്രമെ കാണുകയുള്ളൂ. ആലോചിക്കുമ്പോൾ തന്നെ ഭയമാകും. എന്നാൽ ഒരു …

ഐസിസ് ഭീകരരുടെ പേടിസ്വപാനമായി കുര്‍ദ്ദിഷ് വനിത സൈനികര്‍

ഐസിസ് ഭീകരരുടെ പേടിസ്വപാനമായി കുര്‍ദ്ദിഷ് വനിത സൈനികര്‍.  സ്ത്രീകളെ ലൈംഗിക അടിമകളാക്കിവെയ്ക്കുകയും  ഭീകരമായ വിധത്തില്‍ ബലാല്‍സംഗ കൂട്ടക്കുരുതികള്‍ നടത്തുന്ന തീവ്രവാദികള്‍ കുര്‍ദ്ദിഷ് സ്ത്രീകളെ പേടിക്കുന്നതെന്തിന് എന്ന് സംശയം …

അമേരിക്കന്‍ വിദ്യാര്‍ഥികളെ ‘റാപ്പ് പാടി’ കോളേജിലെത്തിക്കാന്‍ മിഷേല്‍ ഒബാമ; മിഷേലിന്റെ ‘റാപ്പ് ഗാനം’ യൂട്യൂബില്‍

അമേരിക്കന്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ കോളേജ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രഥമ വനിത മിഷേല്‍ ഒബാമ ‘റാപ്പ് ഗാനം’ ആലപിച്ചു. നാലക്ഷരം പടിക്കാന്‍ കോളേജിലേക്ക് പോകാനായി വിദ്യാര്‍ഥികളെ …