താജ്മഹലിനെ എത്രയും വേഗം ക്ഷേത്രമാക്കി ഉയര്‍ത്തുമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ …

സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍; വീഡിയോ വൈറലാകുന്നു

ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം എവിടെയൊക്കെ വെച്ച് എപ്പോള്‍ റിപ്പോര്‍ട്ടിംഗിന് ഇറങ്ങിപ്പുറപ്പെടേണ്ടി വരുമെന്ന് പറയാന്‍ കഴിയില്ല. റിപ്പോര്‍ട്ടിംഗിനായി പല സ്ഥലത്തേക്ക് പോകേണ്ടി വരും. അത് ചിലപ്പോള്‍ ജനവാസം പോലുമില്ലാത്ത …

യു.എ.ഇ സംഗീത വേദികളില്‍ നിറ സാന്നിധ്യമായി മലയാളി വീട്ടമ്മ

അബുദാബി: യു.എ.ഇ സംഗീത വേദികളില്‍ നിറ സാന്നിധ്യമായ ഒരു വീട്ടമ്മയെ പരിചയപ്പെടാം. ഏഴ് വര്‍ഷമായി അബുദാബിയില്‍ സ്ഥിരതാമസമാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശി അനീഷ. സ്‌കൂള്‍ പഠനകാലത്തു കലാതിലകമായിരുന്ന …

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യ; സഹായം അപേക്ഷിച്ച് യുവതിയുടെ വീഡിയോ ട്വിറ്ററില്‍

മുംബൈ: ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചുള്ള സ്ത്രീയുടെ വീഡിയോ ട്വിറ്ററില്‍. ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് …

ഒരു തിമിംഗലം മനുഷ്യ ശബ്ദം അനുകരിച്ചാല്‍ എങ്ങനെയിരിക്കും?; ഈ വീഡിയോ കണ്ടുനോക്കൂ

മനുഷ്യ ശബ്ദം അനുകരിച്ച് ഒരു തിമിംഗലം. ഫ്രാന്‍സിലാണ് മനുഷ്യ ശബ്ദം അനുകരിക്കുന്ന കൊലയാളി തിമിംഗലം ഉള്ളതെന്ന് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. 14 വയസുള്ള വിക്കിയെന്ന കൊലയാളി …

മത്സരത്തിനിടെ കോഹ്ലിയോട് ദേഷ്യപ്പെട്ട് ശിഖര്‍ ധവാന്‍: വീഡിയോ

ദക്ഷിണാഫ്രിക്കക്കെതിരായ ഡര്‍ബന്‍ ഏകദിനത്തില്‍ ധവാന്റെ റണ്ണൗട്ടിന് കാരണം കോഹ്‌ലിയുടെ അമിതാവേശമായിരുന്നു. 29 പന്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ധവാന്‍ റണ്ണൗട്ടാകുന്നത്. ക്രിസ് മോറിസ് എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ …

‘എലി കുളിക്കുന്ന’ ദൃശ്യങ്ങള്‍ കൗതുകമാകുന്നു

പട്ടിയും പൂച്ചയുമൊക്കെ പൈപ്പിന്‍ ചുവട്ടിലും ചെറിയ ജലാശയങ്ങളിലുമൊക്കെ കുളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും കുളിമുറിയില്‍ കയറി ഒരു എലി കുളിക്കുന്നത് കാണുന്നത് ആദ്യമായാണ്. പെറുവിലെ ഹുവാറാസ് നഗരത്തിലാണ് രസകരമായ ഈ …

‘റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് കപില്‍ദേവ് എടുത്തത് പോലെ’: ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് വൈറല്‍

കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ അണ്ടര്‍19 ലോകകപ്പ് സെമിയിലാണ് ശുഭ്മാന്‍ അത്ഭുത പ്രകടനം കാഴ്ചവെച്ചത്. പാക് താരം ഹസന്‍ ഖാന്‍ ഇറങ്ങിയടിച്ച പന്ത് ലോങ് ഓഫിലേക്ക്. സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് …

ബാറ്റ്‌സ്മാന്മാര്‍ ഒന്നിനു പുറകെ ഒന്നായി റണ്ണൗട്ടായി: ഇത് കോഴക്കളി?; വീഡിയോ കാണാം

യുഎഇയില്‍ നടന്ന ടി20 ടൂര്‍ണമെന്റിനെതിരെ ഐസിസി അന്വേഷണം ആരംഭിച്ചു. അസാധാരണവും അസ്വാഭാവികവുമായ രീതിയില്‍ താരങ്ങള്‍ പുറത്താകുന്ന വീഡിയോ വൈറലായതോടെയാണ് ഐസിസി അന്വേഷണത്തിന് ഉത്തരവിട്ടത്. അജ്മന്‍ ഓള്‍ സ്റ്റാര്‍സ് …

കൊച്ചിയിലെ ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു: അഡ്വ. രഞ്ജിനി

കൊച്ചി: എറണാകുളം പത്മ ജംഗ്ഷനിലെ കെട്ടിടത്തില്‍നിന്നു വീണ് ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തൃശൂര്‍ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്ത ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു. ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയാണ് …