മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് നിറകയ്യടികളുമായി ചെങ്ങന്നൂരിലെ പ്രളയബാധിതര്‍: വീഡിയോ

പ്രളയത്തില്‍ മാനസികമായി തളര്‍ന്നവര്‍ക്ക് ആശ്വാസമായി മമ്മൂട്ടി ചെങ്ങന്നൂരിലെത്തി. രമേശ് പിഷാരടിയും വിഷ്ണു ഉണ്ണികൃഷ്ണനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. വലിയ ആര്‍പ്പുവിളികളോടെയാണ് മമ്മൂട്ടിയെ എല്ലാ സങ്കടങ്ങളും മറന്ന് ചെങ്ങന്നൂര്‍ സ്വീകരിച്ചത്. …

കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാം; അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറയുന്നു…

പ്രളയക്കെടുതിയിലായ കേരളത്തിന് യുഎഇ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കാനുള്ള കേന്ദ്ര നയത്തിനെതിരെ പ്രതിഷേധമുയരുന്നു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ ഇനി എന്ത് ചെയ്യാമെന്നുള്ള …

സ്വര്‍ണ്ണ ഇലകള്‍ ഘടിപ്പിച്ച 15 കിലോ ഭാരമുള്ള കേക്ക്; പ്രിയങ്ക നിക്ക് വിവാഹനിശ്ചയ കേക്ക് വാര്‍ത്തയാകുന്നു

ഏവരും ഏറെ ചര്‍ച്ചചെയ്യുകയും ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന ഒന്നാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പോപ് ഗായകന്‍ നിക് ജോനാസും തമ്മിലെ വിവാഹം. കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ …

അപകടം പറ്റിയ ബൈക്കില്‍ നിന്ന് മാതാപിതാക്കള്‍ തെറിച്ചു വീണു; മുന്നിലിരുന്ന കുഞ്ഞിനേയും കൊണ്ട് ബൈക്ക് പാഞ്ഞുപോയി: ആക്ഷന്‍ സിനിമയെ വെല്ലുന്ന വീഡിയോ

ആക്ഷന്‍ സിനിമയെ വെല്ലുന്ന വീഡിയോ നെഞ്ചിടിപ്പോടെയാണ് ആളുകള്‍ കാണുന്നത്. ബംഗലൂരുവിലെ തിരക്കുള്ള റോഡിലൂടെ ബൈക്ക് പാഞ്ഞുപോകുകയായിരുന്നു. ബൈക്കില്‍ യുവാവും സ്ത്രീയും മുന്നില്‍ ഒരു കുരുന്നുമാണ് ഉണ്ടായിരുന്നത്. ബൈക്ക് …

താഴെ പുഴ; കയറില്‍ തൂങ്ങി അതിസാഹസികമായി പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി: വീഡിയോ

കേരളത്തെ പോലെ പ്രളയക്കെടുതി അനുഭവിക്കുകയാണ് കര്‍ണാടകയും കുടകും. കുടകില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തകന്റെ വിഡിയോ വൈറലാകുകയാണ്. പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അക്കരെ കുടുങ്ങിയ കുടുംബത്തില്‍ …

‘വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുത്തശ്ശി

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായവുമായെത്തിയ ഒരു മുത്തശ്ശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന ഒരു ലക്ഷം രൂപയും ദുരിത ബാധിതരെ സഹായിക്കാനായി നല്‍കിയിരിക്കുകയാണ് മുത്തശ്ശി. …

ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രതിദിനം രണ്ട് ലക്ഷം പൂരിയുണ്ടാക്കി നല്‍കുന്ന രാജസ്ഥാനികള്‍: വീഡിയോ

ദുരിതാശ്വാസ ക്യാമ്പുകളില്‍ ദിവസവും രണ്ട് ലക്ഷം പൂരികളാണ് കേരളത്തില്‍ താമസിക്കുന്ന മാര്‍വാടികള്‍ നല്‍കുന്നത്. കേരളത്തില്‍ ബിസിനസ്സിനായി വന്ന രാജസ്ഥാനികളാണ് തികച്ചും സൗജന്യമായി പൂരിയും കറികളും ഉണ്ടാക്കി നല്‍കുന്നത്. …

സുമനസ്സുകള്‍ക്കു നന്ദി അറിയിച്ച് ഫെയ്‌സ്ബുക്ക് വീഡിയോയുമായി മോഹന്‍ലാല്‍

ഈ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപ്രളയത്തില്‍ കൈത്താങ്ങേകിയ സുമനസ്സുകള്‍ക്കു നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണു മോഹന്‍ലാല്‍ ആരാധകരോടു നന്ദി പറഞ്ഞത്. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ …

ദുരിതാശ്വാസ ക്യാമ്പിനെ ഒന്നാകെ ജിമിക്കി കമ്മല്‍ കളിപ്പിച്ച് ആസിയ ബീവി: വീഡിയോ വൈറല്‍

ദുരിതാശ്വാസ ക്യാമ്പുകളിലെ വേദനകളും ബുദ്ധിമുട്ടുകളും മറക്കാന്‍ ചില സന്തോഷ നിമിഷങ്ങളും ഉണ്ട്. ഏറെ ജനപ്രിയഗാനമായ ‘ജിമിക്കി കമ്മലി’നു ചുവടുവെക്കുന്ന ക്യാമ്പിലെ ഒരു സംഘം കുട്ടികളുടെ വീഡിയോ പ്രചരിക്കുകയാണ്. …

കേരള കേരള ഡോണ്ട് വറി കേരള: മലയാളികൾക്കു വേണ്ടി ഉറക്കെപ്പാടി എ ആർ റഹ്മാൻ

പ്രളയത്തിനെതിരെ പൊതുന്ന കേരളത്തിന് ഐക്യദാർഡ്യവുമായി വിഖ്യാത സംഗീതജ്ഞൻ എ ആർ റഹ്മാൻ. സൻഫ്രാൻസിസ്‌കോയിൽ സംഗീതിപരിപാടി അവതരിപ്പിക്കവേയാണ് റഹ്മാൻ കേരളത്തിനുവേണ്ടി രംഗത്തെത്തിയത്. ‘കേരള കേരള ഡോണ്ട് വറി കേരള’ …