17 ദിവസം കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായി നീന്തിയ അമ്മത്തിമിംഗലം ‘വിലാപയാത്ര’ അവസാനിപ്പിച്ചു

തന്റെ പൊന്നോമനയുടെ ചേതനയറ്റ ശരീരവുമായി നീന്തുന്ന അമ്മയുടെ കരളലയിക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. 17 ദിവസത്തോളം നീണ്ടുനിന്ന യാത്ര ഒടുവില്‍ അമ്മ തിമിംഗലം അവസാനിപ്പിച്ചു. 17 …

വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന ധോണി: ‘ഇത് ബാഹുബലി’യെന്ന് ആരാധകര്‍

വെള്ളച്ചാട്ടത്തില്‍ ആസ്വദിച്ച് കുളിക്കുന്ന വീഡിയോ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ജന്മസ്ഥലമായ റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്നതാണ് വീഡിയോ. ഇതിനൊപ്പം …

വീണ്ടും ഒരു വീട്ടമ്മയുടെ മനോഹര ശബ്ദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അടുക്കളയില്‍ നിന്നുകൊണ്ട് മനോഹരമായി പാടുന്ന മറ്റൊരു വീട്ടമ്മ ദേ വീണ്ടും. തന്റെ മകനെ ഉറക്കാനായി രാജഹംസമേ പാടിയ വീട്ടമ്മയായ ചന്ദ്രലേഖയെ ആരും മറക്കില്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ …

മഴക്കെടുതിക്ക് സഹായവുമായി ‘മറഡോണ’ ടീം

സംസ്ഥാനത്ത് ദുരിതം വിതച്ച പ്രളയക്കെടുതിക്ക് സഹായ ഹസ്തവുമായി ടൊവിനോ തോമസിന്റെ മറഡോണ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. …

വിമാനം തട്ടിക്കൊണ്ടു പോയി; മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചു

അമേരിക്കയിലെ വാഷിംഗ്ടണില്‍ സീറ്റില്‍ ടാക്കോമാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ആരുടേയും അനുവാദമില്ലാതെ പൈലറ്റ് വിമാനം പെട്ടെന്ന് പറപ്പിക്കുകയായിരുന്നു. യാത്രക്കാര്‍ ആരുമില്ലാതെ വിമാനം ടേക്ക് ഓഫ് ചെയ്തു. പൊടുന്നനെ …

49 പന്തില്‍ പുറത്താകാതെ 121 റണ്‍സ്; ഒരു ഹാട്രികും: ആരാധകരെ കോരിത്തരിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസല്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് (സിപിഎല്‍) വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസല്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഗ്രൗണ്ടില്‍ വിസ്മയം തീര്‍ത്തത്. സിപിഎല്‍ ടീമായ ജമൈക്ക ടല്ലാവാസിന്റെ ക്യാപ്റ്റനായുള്ള ആന്ദ്രെ …

പൂജാരയെ കോഹ്‌ലി ചതിച്ചോ ?

ലോഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ തകര്‍ച്ച അവിശ്വസനീയമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്‌നിര വെറും 107 റണ്‍സിനാണ് കൂടാരം കയറിയത്. കനത്ത മഴ പെയ്തതിനാല്‍, ടോസ് നേടിയ …

ചാലിയാറില്‍ ഒഴുകി വരുന്ന മാനുകള്‍; വീഡിയോയുടെ സത്യം ഇതാണ്

കേരളം ഒറ്റക്കെട്ടായി പ്രളയക്കെടുതികളെ നേരിട്ട് കൊണ്ടിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യാജന്മാരുടെ പ്രചാരണങ്ങള്‍. ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന് പറഞ്ഞ് ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ വിഷ്വലുകളാണ് …

ചുഴലിക്കാറ്റിന്റെ രൂപത്തില്‍ ആകാശത്തു നിന്ന് ഭൂമിയിലേക്കു നീളുന്ന അഗ്‌നിനാളം: പരിഭ്രാന്തരായി നാട്ടുകാര്‍: വീഡിയോ

തിങ്കളാഴ്ച രാവിലെയാണ് ചുഴലിക്കാറ്റിന്റെ രൂപത്തില്‍ ആകാശത്തു നിന്ന് ഭൂമിയിലേക്കു നീളുന്ന അഗ്‌നിനാളം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 5 മിനിട്ടോളം അഗ്‌നിനാളം ദൃശ്യമായി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. എന്നാല്‍ പിന്നീടാണ് …

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച്; യുവാക്കള്‍ക്ക് കോടതി ശിക്ഷയായി നല്‍കിയത് ‘എട്ടിന്റെ പണി’

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നിറങ്ങി കീ കീ ഡാന്‍സ് ചലഞ്ച് വീഡിയോ ചിത്രീകരിച്ച ടെലിവിഷന്‍ താരം അടക്കം മൂന്നു യുവാക്കള്‍ക്ക് കോടതിയുടെ എട്ടിന്റെ പണി. മൂന്ന് ദിവസം …