Top News
സിദ്ദരാമയ്യക്കെതിരെ ബി ശ്രീരാമലു ബിജെപി സ്ഥാനാര്‍ത്ഥി; യെദ്യൂരപ്പയുടെ മകന് വിജയേന്ദ്രക്ക് സീറ്റ് നല്‍കാത്തതിനെതിരെ വന്‍ പ്രതിഷേധം

മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദരാമയ്യയ്ക്കെതിരെ ബദാമി മണ്ഡലത്തില്‍നിന്ന് ബി ശ്രീരാമലു എംപി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നേരത്തെ ബെല്ലാരി ജില്ലയിലെ സീറ്റ് … 0 132
ലിഗയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍; ലിഗ ആ ജാക്കറ്റ് ധരിച്ചിരുന്നില്ല: പൊലീസ് വാദത്തിന് തിരിച്ചടി

തിരുവനന്തപുരം: കോവളം ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജിയുടെ ഓട്ടോയിലായിരുന്നു ലിഗയെ കോവളത്ത് … 0 192
ദുല്‍ഖറിനെ വെല്ലുന്ന സ്റ്റൈലില്‍ ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്കില്‍ ചുള്ളനായി മമ്മൂട്ടി

ദുല്‍ഖറിനെ വെല്ലുന്ന സ്റ്റൈലില്‍ ബൈക്കോടിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ബിഎംഡബ്ല്യു ആര് 1200 ജിഎസ് എന്ന ക്രൂസര്‍ ബൈക്കാണ് മമ്മൂട്ടി ഓടിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച … 0 237