ഇനി ചെെനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ വേണ്ട: ചെെനീസ് ഉത്പന്നങ്ങൾ ഒഴിവാക്കാൻ ബിഎസ്എൻഎല്ലിന് നിർദ്ദേശം

സൂം, ​ടി​ക് ടോ​ക്ക്, യു​സി ബ്രൗ​സ​ർ, ഷെ​യ​ർ ഇ​റ്റ് തു​ട​ങ്ങി ജ​ന​പ്രി​യ​മാ​യ ആ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം നി​ർ​ത്താ​ൻ ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്നും

സൂം ആപ്പ് വഴി പള്ളിയുടെ ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ്; നുഴഞ്ഞ് കയറി പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് ഹാക്കര്‍

ഹാക്കർ സ്ട്രീം ചെയ്ത വീഡിയോ നിര്‍ത്താന്‍ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് ഒപ്ഷനില്ലാത്ത തരത്തിലായിരുന്നു ഈ പണി.

സൂം ആപ് സുരക്ഷിതമല്ല, സെർവറുകൾ ചൈനയിൽ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പൗരന്മാർ തുടർന്നും സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുകയാണെങ്കിൽ വിവരങ്ങള്‍ സൈബർ ക്രിമിനലുകൾക്കു ചോർത്തിയെടുക്കാൻ സാധിക്കും.