കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയിൽ 64 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നിരിക്കാം: വെളിപ്പെടുത്തലുമായി സിറോ സർവേ റിപ്പോർട്ട്

ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോൾ 82 മുതൽ 130 വരെ പേരുടെ വൈറസ് ബാധ കണ്ടുപിടിക്കപ്പെടാതെ പോയെന്നാണ് സർവേയിൽ ചൂണ്ടിക്കാണിക്കുന്നത്...