അവസാന കൊവിഡ് രോഗിക്കും രോഗം ഭേദമായി; കുവൈറ്റ് സീറോ കൊവിഡ് സ്റ്റാറ്റസിലേക്ക്

നേട്ടം കൈവരിക്കാന്‍ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരോടും കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അസ്വബാഹിന്‍ നന്ദി പറഞ്ഞു.