“ഫോട്ടോ ഒക്കെ ഞാൻ എടുത്ത് തരാം.. പക്ഷേ സഹകരിക്കണം..വൈകിട്ട് ഫ്ലാറ്റിലേയ്ക്ക് വാ”: മോഡലിംഗ് സ്വപ്നം കാണുന്ന ശരാശരി മലയാളി യുവതി നേരിടേണ്ടി വരുന്ന കമൻ്റുകളെക്കുറിച്ച് സാറ ഷെയ്ഖ

ഒരു മൾട്ടിനാഷണൽ കമ്പനിയിൽ എച്ച് ആർ മാനേജരായി ജോലിചെയ്യുന്ന സാറ ഷെയ്ഖയാണ് മോഡലിംഗ് രംഗത്തേയ്ക്ക് വരുന്നതിനായി നേരിടേണ്ടി വന്ന പുരുഷ