ഐഐടി കൗണ്‍സിലിങ്ങിനു വേണ്ടിയുള്ള 10,000 രൂപ പോലും അടക്കാന്‍ കഴിയാതെ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹിദിന് എല്ലാ സഹായങ്ങളുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തി

ഐഐടിക്ക് 89ാം റാങ്ക് ലഭിച്ചിട്ടും സാമ്പത്തിക പരാധീനതമൂലം പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹിദ് അഹമ്മദ് ഖുറേഷിയെന്ന കാശ്മീരി യുവാവിന് കേന്ദ്ര