യുവരാജ് സിംഗ് ഇന്ത്യയില്‍ തിരിച്ചെത്തി

അര്‍ബുദരോഗബാധയെ തുടര്‍ന്ന് യു.എസില്‍ ചികിത്സയിലായിരുന്ന  ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ചികിത്സ പൂര്‍ത്തിയാക്കി  ഇന്ത്യയില്‍ ഇന്ന്  മടങ്ങിയെത്തി.  ഇന്ദിരാഗാന്ധി