യൂസഫ് തരിഗാമിയെ കാണാൻ അനുവദിക്കണം: കശ്മീർ ഗവർണർക്ക് യെച്ചൂരിയുടെ കത്ത്

മ്മു കാശ്മീരിൽ അറസ്റ്റ് ചെയ്യപ്പെട്ടതായി കരുതപ്പെടുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ അനുവദിക്കണമെന്ന് ഗവർണറോട് സീതാറാം