വാക്സിന് പകരം മത വിശ്വാസം രക്ഷിക്കുമെന്ന് പ്രചരിപ്പിച്ചിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യുമോണിയ ബാധിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ശേഷവും വാക്‌സിൻ വിരുദ്ധമായായിരുന്നു സ്റ്റീഫന്റെ പ്രതികരണം.