‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ഷാഫിയുടെ അബദ്ധത്താല്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ യാത്ര

ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യവും കാണിക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര​ മോദി: ശ്രീവത്​സ

അദ്ദേഹം ദുരിതമനുഭവിക്കുന്ന ഏതെങ്കിലുമൊരു കുടുംബത്തെ സന്ദര്‍ശിക്കുന്നത്​ കണ്ടോ? പാവപ്പെട്ട ഒരു തൊഴിലാളിയെയെങ്കിലും ആശ്വസിപ്പിക്കുന്നത്​ ശ്രദ്ധയില്‍പെ​ട്ടോ?

പ്രചാരണ ബോർഡിൽ പത്മനാഭസ്വാമി ക്ഷേത്ര ചിത്രം; കൃഷ്ണ കുമാറിനെതിരെ പരാതി

കൃഷ്ണ കുമാറിന്റെ പ്രചാരണ ബോര്‍ഡില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നത്.

രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ പി സി സി എക്സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്ക്കെതിരെ

‘കുഞ്ഞാലിക്കുട്ടി നിന്നാലും തോല്‍ക്കും’: ചടയമംഗലം മണ്ഡലം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

നിന്‍റെ നാളുകൾ എണ്ണപ്പെട്ടു, നിന്നെ ഞങ്ങൾ തീർത്തീടും; കെ കുഞ്ഞിരാമന്‍ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്

ഇതില്‍ കുഞ്ഞിരാമൻ എംഎൽഎയുടെ പേരെടുത്ത് പറഞ്ഞാണ് നിന്നെ ഞങ്ങൾ തീർത്തീടും എന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.

കർഷക സമരത്തിനെതിരായ പ്രസ്താവന; പിടി ഉഷയ്ക്ക് കാക്കി നിക്കര്‍ നല്‍കി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ അപമാനിക്കുന്ന തരത്തിലേക്ക് പ്രസ്താവനകൾ പോയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

പി വി അന്‍വർ എംഎൽഎയെ കാണാനില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

അവസാന ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭയുടെ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

Page 1 of 51 2 3 4 5