15 വയസുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

രണ്ടു ദിവസങ്ങൾക്ക്മുമ്പാണ് 15 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.