ടിക് ടോക്ക് ചെയ്യുന്നതിനായി കുളത്തില്‍ ജല്ലിക്കെട്ട് കാളയ്‌ക്കൊപ്പം വീഡിയോ ഷൂട്ട്; യുവാവ് മുങ്ങിമരിച്ചു

കുളത്തില്‍ ജെല്ലിക്കെട്ട് കാളയോടൊപ്പം വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ