ഗോവധ നിരോധന നിയമ ഭേദ​ഗതിയുമായി യോ​ഗി ആദിത്യനാഥ് സർക്കാർ; ലംഘിച്ചാൽ പത്ത് വർഷത്തിന് മേൽ തടവ്

അതേപോലെ തന്നെ കശാപ്പ് ചെയ്യുന്നതിന് വേണ്ടി പശുക്കളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും കുറ്റാരോപിതരായി പരി​ഗണിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊന്ന സംഭവം; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി.

ഗാന്ധിജിയുടെ 150ാം ജന്മദിനത്തില്‍ 150 തടവുകാരെ മോചിപ്പിച്ച് യോഗി സര്‍ക്കാര്‍

രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ ഏകദേശം 600ഓളം തടവുകാരെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ ശിക്ഷാകാലാവധിക്ക് മുമ്പേ മോചിപ്പിച്ചത്.

മുത്തലാഖ് വഴി ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഇതുമായി ബന്ധപ്പെട്ട് സംസഥാനത്തെ മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെട്ട നിരവധി മുസ്ലിം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.