ഇന്ത്യ നയിച്ചു, ലോകം കൂടെ നടന്നു; ഇന്ത്യയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള 192 രാജ്യങ്ങള്‍ യോഗാദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗാദിനം ലോകം മുഴുവനും ഏറ്റെടുത്തപ്പോള്‍ അതൊരു ചരിത്ര തുടക്കമായി. ഇന്ത്യയുടെ നേതൃത്വത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഇന്‍ഡൊനേഷ്യ,