തായ്‌ലന്‍ഡ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ഷിനവത്രയുടെ പാര്‍ട്ടി മുന്നില്‍

തായ്‌ലന്‍ഡ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ ഫ്യു തായ് പാര്‍ട്ടിക്കു ഭൂരിപക്ഷം. വിവാദമായ നെല്ലു