മംഗലാപുരം-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഇന്ന് കണ്ണൂരില്‍നിന്ന് പുറപ്പെടും

ബുധനാഴ്ച റദ്ദാക്കിയ മംഗലാപുരം-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. മംഗലാപുരം-ബാംഗ്ലൂര്‍ പാതയില്‍ ചരക്കുവണ്ടി പാളംതെറ്റിയതിനെത്തുടര്‍ന്നുണ്ടായ തടസ്സങ്ങളാണ് സമയ