റാണാ കപൂറിന് രാജീവിന്റെ പെയിന്റിങ് വിറ്റു; പ്രിയങ്കയെ ചോദ്യം ചെയ്‌തേക്കും

ദില്ലി: യെസ് ബാങ്ക് കേസുമായി ബന്ധപ്പെട്ട് പ്രിയങ്കാഗാന്ധി വദേരയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.