യെമന്‍ തലസ്ഥാനത്ത് സൗദി സഖ്യസേനയുടെ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു

യെമനിൽ ഏറ്റവും കൂടുതല്‍ ജനവാസമുള്ള സനായുടെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഒന്നാടങ്കം പ്രശംസിച്ച യെമന്‍ രക്ഷാ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ കപ്പലുകള്‍ 337 ബംഗ്ലാദേശികളും 65 യെമന്‍സ്വദേശികളുമുള്‍പ്പെടെ 475 പേരുമായി കൊച്ചിയില്‍ തിരിച്ചെത്തി

ലോകം ഒന്നാടങ്കം പ്രശംസിച്ച യെമന്‍ രക്ഷാ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ കപ്പലുകള്‍ കൊച്ചിയില്‍ തിരിച്ചെത്തി. കൊച്ചി-ലക്ഷദ്വീപ് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന

യെമനില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മിനിയുള്‍പ്പെടെ 26 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി

യെമനില്‍ കുടുങ്ങിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മിനി, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി 26 രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ സഹായം തേടി.

യെമനില്‍ നിന്നും രക്ഷപ്പെട്ട 168 പേരുമായി വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ വിമാനം പുലര്‍ച്ചേ കൊച്ചിയില്‍ പറന്നിറങ്ങി

സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും രക്ഷപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ ഇന്നു പുലര്‍ച്ചെ 1.45ന്

14 യമന്‍ സൈനികരെ അല്‍-ഖൈ്വദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

14 യമന്‍ സൈനികരെ അല്‍-ഖൈ്വദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരെയാണ് തീവ്രവാദികള്‍ വധിച്ചത്. ഇവരെ

യെമനില്‍ ഏറ്റുമുട്ടലില്‍ അല്‍-ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

യമനില്‍ സുരക്ഷസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ യമനിലെ അല്‍-ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരിലൊരാളായ അല്‍-ഖ്വയ്ദ നേതാവ് ഈജിപ്ഷ്യന്‍ സ്വദേശി അബു അബ്ദുല്‍

കപ്പല്‍ മുങ്ങി 12 ഇന്ത്യന്‍ നാവികരെ കാണാതായി

യെമനില്‍ ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യന്‍ നാവികരെ കാണാതായി. യുഎഇയില്‍നിന്നു യെമനിലെ അല്‍ മുകല്ലയിലേക്കു കാര്‍ ടയറുകളും സ്‌പെയര്‍പാര്‍ട്‌സും കൊണ്ടുപോകുകയായിരുന്ന

യമനില്‍ കലാപം; 60 പേര്‍ കൊല്ലപ്പെട്ടു

ഹുതിഷിയ വിമതരും ഹഷിദ് ഗോത്രവിഭാഗവും തമ്മില്‍ വടക്കന്‍ യമനിലെ ഒമ്രാന്‍ പ്രവിശ്യയിലുണ്ടായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവിഭാഗത്തിലും

യെമന്‍ ഭീകരാക്രമണത്തിനു പിന്നില്‍ അലക്വയ്ദ; യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തിനു പ്രതികാരം

യെമന്‍ തലസ്ഥാനമായ സനായിലെ പ്രതിരോധമന്ത്രാലയ വളപ്പില്‍ കഴിഞ്ഞദിവസം നടത്തിയ ചാവേര്‍ ആക്രണത്തിന്റെ ഉത്തരവാദിത്വം അല്‍ക്വയ്ദ ഏറ്റെടുത്തു. യെമനിലെ അല്‍ക്വയ്ദക്കാര്‍ക്കെതിരേ അമേരിക്ക

Page 1 of 21 2