രണ്ട് വയസുള്ള കൈകുഞ്ഞുമായി യെല്ലമ്മ എന്ന യുവതി ഓട്ടോ ഓടിക്കുന്നത് ജീവിക്കാനും സിവില്‍ സര്‍വ്വീസ് എന്ന തന്റെ സ്വപ്‌നം നേടിയെടുക്കാനുമാണ്

യെല്ലമ്മ എന്ന 22കാരി ബംഗളൂരു നഗരത്തിന് ഒരത്ഭുതമാണ്. രണ്ട് വയസുള്ള കൈകുഞ്ഞുമായി ഈ യുവതി തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഓട്ടോയോടിക്കുമ്പോള്‍