സാനിയ- വെസ്‌നിന സഖ്യം പുറത്ത്

ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ യെലേന വെസ്‌നിന സഖ്യം ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്.